Monday, August 10ESTD 1934

സഫാരി മെഗാ പ്രമോഷന്‍ സമ്മാന വിതരണം

സഫാരിയുടെ മെഗാ പ്രമോഷന്‍ സഫാരി വിന്‍ 15 ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ പ്രമോഷന്റെ അവസാന നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാറുകളുടെ താക്കോല്‍ അബൂ ഹമൂറിലെ സഫാരി മാളില്‍ കൈമാറുന്നു. ഫാറൂഖ് അബ്ദുള്‍ കുത്തൂസ് (കൂപ്പണ്‍ നമ്പര്‍ – 4684807), എസ്.കെ ഷമുഖ നാഥന്‍ (കൂപ്പണ്‍ നമ്പര്‍ – 5262212), പ്യാര്‍ ഹൊസ്സൈന്‍ (കൂപ്പണ്‍ നമ്പര്‍ – 5760631) എന്നിവര്‍ക്കാണ് ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാറുകള്‍ സമ്മാനമായി ലഭിച്ചത്.

error: Content is protected !!