in , , , , ,

സര്‍ക്കാര്‍, പൊതുമേഖലയിലെ ജീവനക്കാര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കി

Image processed by CodeCarvings Piczard ### FREE Community Edition ### on 2017-01-30 19:02:40Z | | ÿ€‚ÿ€€ÿ€ÿ÷‰

എണ്ണ, വാതക കമ്പനികളില്‍ ജോലി ചെയ്യുവര്‍ക്കും എക്‌സിറ്റ് ആവശ്യമില്ല
ഗാര്‍ഹിക തൊഴിലാളികള്‍ക്കും പുറത്തുപോകാം, 72 മണിക്കൂറിന് മുമ്പ് ഉടമയെ അറിയിക്കണം

ദോഹ: സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവര്‍ക്കും എണ്ണ, വാതക കമ്പനികളില്‍ ജോലി ചെയ്യുവര്‍ക്കും രാജ്യത്തിനു പുറത്തേക്കു പോകുതിന് ഇനി എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. ഖത്തറിന്റെ തൊഴില്‍നിയമത്തിന്റെ പരിധിയില്‍പെടാത്ത പ്രവാസികള്‍ക്ക് അടിയന്തര പ്രാബല്യത്തില്‍ എക്‌സിറ്റ് പെര്‍മിറ്റ് നീക്കം ചെയ്യുതായി ഖത്തര്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം തൊഴില്‍നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത സായുധ സേന ഒഴിച്ചുള്ള സര്‍ക്കാര്‍- പൊതു മേഖലയിലും എണ്ണ വാതക കമ്പനികളിലും മാരിടൈം, കാര്‍ഷിക കമ്പനികളിലും ജോലി ചെയ്യുവര്‍ക്കും താല്‍ക്കാലിക വിസ കരാറില്‍ തൊഴില്‍ ചെയ്യുവര്‍ക്കും തൊഴില്‍ കരാര്‍ കാലാവധിയില്‍ താല്‍ക്കാലികമായോ സ്ഥിരമായോ രാജ്യത്തിനു പുറത്തേക്കു പോകുതിന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. അതേസമയം കമ്പനികളുടെ നടത്തിപ്പുമായി നേരി’ു ബന്ധമുള്ള അഞ്ചു ശതമാനം ജീവനക്കാര്‍ക്ക് രാജ്യത്തിനു പുറത്തേക്കു പോകുതിന് നിലവിലുള്ളതുപോലെ എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമായിരിക്കും. അഞ്ചു ശതമാനം പേര്‍ക്ക് അവരുടെ ഉയര്‍ തലത്തിലുള്ള ഉത്തരവാദിത്വം കാരണമാണ് ഖത്തറില്‍ നിും പുറത്തുപോകുതിന് മുന്‍കൂര്‍ അനുമതി ആവശ്യമായിവരുത്. മാനേജര്‍, അക്കൗണ്ടന്റ്, പിആര്‍ഒ തുടങ്ങി മാനേജ്മെന്റ് തുടങ്ങി ഉതതലങ്ങളില്‍ ജോലി ചെയ്യു അഞ്ചുശതമാനം പേരും സായുധസേനയില്‍ ജോലി ചെയ്യുവരുമാണ് ഇപ്പോള്‍ എക്സിറ്റ് ആവശ്യമുള്ളവരുടെ ഗണത്തിലുള്ളത്. പുതിയ തീരുമാനപ്രകാരം 2017ലെ നിയമം 15-ാം നമ്പര്‍ നിയമത്തിന് വിധേയരായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ കരാര്‍ സമയത്ത് താല്‍ക്കാലികമായോ അല്ലെങ്കില്‍ സ്ഥിരമായോ രാജ്യത്തിനു പുറത്തേക്കുപോകാന്‍ സ്വാതന്ത്ര്യമുണ്ട്. എാല്‍ തൊഴിലുടമകളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുതിനായി എല്ലാ ഗാര്‍ഹിക തൊഴിലാളികളും പുറപ്പെടുതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും തൊഴിലുടമയെ അറിയിക്കണം. രാജ്യത്തിന്റെ നയങ്ങള്‍ രാജ്യാന്തര തൊഴില്‍ മാനദണ്ഡങ്ങളുമായി യോജിക്കുുവെ് ഉറപ്പാക്കിക്കൊണ്ട് ഖത്തര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുത് തുടരുകയാണ്. ഖത്തറിന്റെ തൊഴില്‍ നിയമത്തിന് വിധേയമല്ലാത്ത പ്രവാസികള്‍ക്ക് എക്‌സിറ്റ് നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്യുകയും ഉടനടി പ്രാബല്യത്തിലാകു വിധത്തിത്തില്‍ എക്‌സിറ്റ് പെര്‍മിറ്റുകള്‍ ഒഴിവാക്കുകയും ചെയ്യു 2019ലെ 95-ാം നമ്പര്‍ മന്ത്രിതല തീരുമാനം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി പുറപ്പെടുവിച്ചതായി ഗവമെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ് ട്വീറ്റ് ചെയ്തു. എാല്‍ ഖത്തരി സായുധസേനയിലെ അംഗങ്ങള്‍ക്ക് തീരുമാനം ബാധകമല്ല. എല്ലാ ജീവനക്കാര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനുള്ള അവകാശമുണ്ടെ് ഭരണ വികസന മന്ത്രാലയത്തിലെ തൊഴില്‍ കാര്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് അണ്ടര്‍സെക്ര’റി മുഹമ്മദ് ഹസ്സന്‍ അല്‍ഉബൈദ്‌ലി പറഞ്ഞു. പുതിയ നിയമനിര്‍മാണം പുതിയ രാജ്യങ്ങളില്‍ പുതിയ തൊഴില്‍ കമ്പോളങ്ങള്‍ തുറക്കുതിനെ പ്രോത്സാഹിപ്പിക്കുകയും പുതിയ രാജ്യങ്ങളില്‍ നിുള്ള വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരാന്‍ വ്യവസായ ഉടമകളെ സഹായിക്കുകയും ചെയ്യുമെും അദ്ദേഹം കൂ’ിച്ചേര്‍ത്തു. പുറപ്പെടുതിനു 72 മണിക്കൂര്‍ മുന്‍പ് തൊഴിലുടമയെ അറിയിച്ചുകൊണ്ട് ഗാര്‍ഹിക തൊഴിലാളിക്ക് രാജ്യത്തിനു പുറത്തേക്കു പോകാന്‍ അനുമതി നല്‍കു നിയമം കൊണ്ടുവി’ുണ്ടെ് പാസ്‌പോര്‍’് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് അല്‍അതീഖ് പറഞ്ഞു. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ആഭ്യന്തരമന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് നിയമം കൊണ്ടുവിരിക്കുത്. തൊഴിലാളി തൊഴിലുടമയെ അറിയിക്കുതിലൂടെ തൊഴിലുടമക്ക് പോകാന്‍ അനുമതി നല്‍കാനും പുറപ്പെടലിനെക്കുറിച്ച് ബോധവാന്‍മാരാകാനും കഴിയുമെും അദ്ദേഹം കൂ’ിച്ചേര്‍ത്തു.

എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ലാത്തവര്‍

ദോഹ: പുതിയ തീരുമാനപ്രകാരം, ഇനിപ്പറയു വിഭാഗങ്ങളില്‍ ജോലി ചെയ്യു പ്രവാസികള്‍ക്ക് അവരുടെ തൊഴില്‍ കരാര്‍ സമയത്ത് താല്‍ക്കാലികമായി അല്ലെങ്കില്‍ സ്ഥിരമായി ഖത്തര്‍ വിടാന്‍ സ്വാതന്ത്ര്യമുണ്ട്: 1. മന്ത്രാലയങ്ങളിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍. 2. എണ്ണ, വാതക കമ്പനികള്‍. 3. മാരിടൈം കമ്പനികള്‍. 4. കാര്‍ഷിക കമ്പനികള്‍. 5. മറ്റെല്ലാ തരം താല്‍ക്കാലിക ജോലികളും. ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴില്‍കരാര്‍ കാലാവധിയില്‍ തൊഴിലുടമയെ നേരത്തെ അറിയിച്ചുകൊണ്ട് സ്വതന്ത്രമായി പുറത്തുപോകാം. ഖത്തര്‍ തൊഴില്‍ നിയമത്തിന്റെ പരിധിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ അഞ്ചുശതമാനം ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കും രാജ്യത്തിനു പുറത്തേക്കു പോകുതിന് എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. ഖത്തരി സായുധസേനയിലെ അംഗങ്ങള്‍ക്ക് ഈ തീരുമാനം ബാധകമല്ല.

ഖത്തറിന്റെ തീരുമാനം നാഴികക്കല്ലെ് ഐഎല്‍ഒ

ദോഹ: സായുധസേനാംഗങ്ങള്‍ ഒഴികെ ഒ’ുമിക്ക ജീവനക്കാര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുതിനുള്ള ഖത്തറിന്റെ ചരിത്രപരമായ തീരുമാനത്തെ പ്രശംസിച്ച് യുഎിന്റെ കീഴിലുള്ള രാജ്യാന്തര തൊഴിലാളി സംഘടന(ഐഎല്‍ഒ). ഖത്തറിന്റെ തീരുമാനത്തെ നാഴികക്കല്ലൊണ് ഐഎല്‍ഒ വിശേഷിപ്പിച്ചത്. എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും എക്‌സിറ്റ് വിസ ആവശ്യകത ഖത്തര്‍ ഒഴിവാക്കിയതായി യുഎന്‍ തൊഴില്‍ സംഘടന അറിയിച്ചു. 2022ലെ ഫിഫ ലോകകപ്പിനു മുാേടിയായുള്ള പരിഷ്‌കരണ ശ്രമങ്ങളുടെ നാഴികക്കല്ലായി ഈ നീക്കത്തെ പ്രശംസിച്ചു. എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും തൊഴിലുടമയുടെ അനുമതി വാങ്ങാതെ രാജ്യം വിടാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെ് സംഘടന വ്യക്തമാക്കി. ഖത്തറിലെ നിരവധി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യു ഈ മാറ്റങ്ങളെ ഐഎല്‍ഒ ഊഷ്മളമായി സ്വാഗതം ചെയ്യുതായും എക്‌സിറ്റ് പെര്‍മിറ്റുകള്‍ നീക്കം ചെയ്യുത് സര്‍ക്കാരിന്റെ തൊഴില്‍പരിഷ്‌കരണ അജണ്ടയിലെ പ്രധാന നാഴികക്കല്ലാണെും ഖത്തറിലെ ഐഎല്‍ഒ ഓഫീസ് മേധാവി ഹൗ’ന്‍ ഹുമയൂപൗര്‍ പറഞ്ഞു. സ്വകാര്യമേഖലയിലെ ഒ’ുമിക്ക ജീവനക്കാര്‍ക്കും എക്‌സിറ്റ്‌പെര്‍മിറ്റ് ഒഴിവാക്കിക്കൊണ്ട് 2018 ഒകടോബറില്‍ ഖത്തര്‍ തൊഴില്‍ നിയമങ്ങളില്‍ മാറ്റംവരുത്തിയിരുു. നിയമത്തിലെ നേരത്തെയുണ്ടായിരു വ്യവസ്ഥ പ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും ഖത്തറിനു പുറത്തേക്കുപോകുതിന് തൊഴിലുടമയില്‍ നിും എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമായിരുു. എാല്‍ പിീ്ട് വരുത്തിയ പരിഷ്‌കാരങ്ങള്‍ പ്രകാരം സ്വകാര്യസ്ഥാപനങ്ങളില്‍ അഞ്ചുശതമാനം ഒഴികെയുള്ള തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കി. എാല്‍ സര്‍ക്കാര്‍ പൊതുമേഖലയില്‍ ബാധകമാക്കിയിരുില്ല. ഏറ്റവും പുതിയ നിയമനിര്‍മ്മാണത്തില്‍ ഗാര്‍ഹിക ജോലിക്കാര്‍ക്കും സര്‍ക്കാര്‍ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുവര്‍ക്കും എണ്ണ, വാതക വ്യവസായം, കടലില്‍ ജോലി ചെയ്യുവര്‍, കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുവര്‍ എിവര്‍ക്കും കൂടി ബാധകമാക്കുകയാണ്. ഖത്തറിന്റെ തൊഴില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും എല്ലാ പ്രവാസി തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യു ഒരു ആധുനിക തൊഴില്‍ സമ്പ്രദായം സൃഷ്ടിക്കുതിന് ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ച മറ്റൊരു സുപ്രധാന നടപടിയാണ് പുതിയ തീരുമാനമെ് ഗവമെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ് വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അമീരി വ്യോമസേന കുവൈത്ത് എയര്‍ഷോയില്‍ പങ്കെടുത്തു

ഖത്തര്‍ എയര്‍വേയ്‌സ് എട്ടു കേന്ദ്രങ്ങളിലേക്ക് കൂടി സര്‍വീസ് തുടങ്ങുന്നു