
ദോഹ: സര്‍സയ്യിദ് കോളേജ് തളിപ്പറമ്പ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ യോഗം ദോഹ ഗാര്‍ഡന്‍ റസ്‌റ്റോറന്റില്‍ നടന്നു. പ്രസിഡന്റ് ഹാരിസ് സി അധ്യക്ഷത വഹിച്ചു.
കോളേജ് അലുംനി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹസ്സന്‍ കുഞ്ഞിയെ അനുമോദിച്ചു. കോളേജ് തളിപറമ്പ് ചാപ്റ്റര്‍ പ്രസിഡന്റ് നൗഷാദ് ബ്ലാതൂര്‍ മുഖ്യ അതിഥിയായി പങ്കെടുത്തു. ശൈഫല്‍ ചുഴലി സ്വാഗതവും ഷാനവാസ് പി ചുഴലി നന്ദിയും പറഞ്ഞു.