in ,

സിബിഎസ്ഇ ഖത്തര്‍ ക്ലസ്റ്റര്‍ നീന്തല്‍: എംഇഎസിന് 19 മെഡലുകള്‍

സിബിഎസ്ഇ ഖത്തര്‍ ക്ലസ്റ്റര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ടീം

ദോഹ: സിബിഎസ്ഇ ഖത്തര്‍ ക്ലസ്റ്റര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിന് 19 മെഡലുകള്‍. അഞ്ചു സ്വര്‍ണവും നാലു വെള്ളിയും പത്തു വെങ്കലവുമാണ് ഖത്തര്‍ നേടിയത്. ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്.

നവംബറില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ നടക്കുന്ന സിബിഎസ്ഇ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് എംഇഎസ് നീന്തല്‍ താരങ്ങള്‍ യോഗ്യത നേടി. വിജയികളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ അഭിനന്ദിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യയിലെ ഇസ്‌ലാമിക സ്മാരകങ്ങള്‍; പ്രദര്‍ശനം കത്താറയില്‍

വൊഡാഫോണ്‍ എസ്ദാന്‍ ഒയാസിസില്‍ ജിഗാനെറ്റ് ഫൈബര്‍ നെറ്റ്‌വര്‍ക്ക് വിന്യസിച്ചു