in

സില്‍വര്‍ ജൂബിലി സമാപനം 31ന്; സിറാജ് സേട്ട് പങ്കെടുക്കും

ദോഹ : കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി മൈല്‍സ് ടു ഗോ എന്ന പേരില്‍ സംഘടിപ്പിച്ചുവരുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 31നു വെള്ളിയാഴ്ച വൈകിട്ട് 8ന് തുമാമ കെ എം സി സി ഹാളില്‍ നടക്കും. മെഹ്ബൂബെ മില്ലത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ പുത്രനും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ അല്‍ഹാജ് ഇബ്രാഹിം മുഹമ്മദ് സിറാജ് സേട്ട് മുഖ്യാതിഥിയായി സംബന്ധിക്കും. അഡ്വ. മുഹമ്മദ് മനാഫ് അരീക്കോട് മുഖ്യ പ്രഭാഷണം നടത്തും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നസീമ ടീച്ചര്‍ക്ക് കെഎംസിസി കാസര്‍കോട് സ്വീകരണം നല്‍കി

ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു; അംബാസഡര്‍ ദേശീയപതാക ഉയര്‍ത്തി