in ,

സേട്ട് സാഹിബ് അനുസ്മരണം വെള്ളിയാഴ്ച

ദോഹ: ഐ.എം.സി.സി കോഴികോട്,  കാസര്‍കോട് ജില്ലാ കമ്മിറ്റികള്‍  ഇബ്രാഹിം സുലൈമാന്‍  സേട്ട്  സാഹിബ് അനുസ്മരണവും സമൂഹ നോമ്പ് തുറയും സംഘടിപ്പിക്കുന്നു. 17ന് വെള്ളിയാഴ്ച്ച മുന്‍തസ മലായാളി സമാജത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഖത്തറിലെ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്-66265300,66610949

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗ്രാന്‍ഡ് മാളില്‍ 50,000 ഖത്തര്‍ റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ പ്രമോഷന്‍ നറുക്കെടുപ്പ്

കെ.എം.സി.സി പാട്ട്യം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍