in ,

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദോഹ: ഇന്ത്യയുടെ 73ാമത് സ്വാതന്ത്ര്യ ദിനം ഇന്‍കാസ് മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി  ദോഹയില്‍ കേക്കുമുറിച്ച് ആഘോഷിച്ചു. കേരളത്തിലെ പ്രളയം കാരണം ജില്ലാ കമ്മിറ്റി നടത്താനിരുന്ന മറ്റു ആഘോഷ പരിപാടികള്‍ മാറ്റിവെച്ചു. മുഹമ്മദലി പൊന്നാനി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് ചെറുവല്ലൂര്, അഷ്‌റഫ് നന്നുംമുകിഹ്, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി  പിസി  നൗഫല്‍ കട്ടുപ്പാറ, മുസ്തഫ പൂക്കോത്,  ഷഫീക് പി,  ഷാജഹാന്‍ തവയില്‍, ആഷിഖ്. എ.കെ അമീര്‍ കോട്ടപ്പുറത്,  ജാഫര്‍   സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പി. രാമകൃഷ്ണന്റെ നിര്യാണം: അനുശോചിച്ചു

കരള്‍ മാറ്റ ശാസ്ത്രക്രിയക്ക് കാരുണ്യം തേടി വീട്ടമ്മ