in ,

സ്വീകരണം നല്‍കി

സലാല കെ.എം.സി.സി സ്വീകരണയോഗത്തില്‍ നാസര്‍ പെരിങ്ങത്തൂര്‍ സംസാരിക്കുന്നു

സലാല: വേളം അരമ്പോള്‍ മദ്രസത്തുല്‍ മുഹമ്മദിയ പ്രചരണാര്‍ഥം സലാലയില്‍ എത്തിയ മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഖത്തര്‍ ഗവേര്‍ണിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് ഡോ. അബ്ദുള്‍ സമദിനും എം.വി സലിം ഹാജിക്കും സലാല കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. സലാല സെന്‍ട്രല്‍ കമ്മിറ്റി ഓഫിസില്‍ നടന്ന യോഗത്തില്‍ സലാല കെ.എം.സി.സി പ്രസിഡന്റ് നാസര്‍ പെരിങ്ങത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ഔദ്യോഗിക ബോര്‍ഡ് വെച്ച് പ്രവര്‍ത്തനം നടത്താന്‍ സലാല കെ.എം.സി.സിക്ക് സാധിച്ചതില്‍ അഭിമാനം തോന്നുന്നു എന്ന് മറുപടി പ്രസംഗത്തില്‍ ഡോ.സമദ് പറഞ്ഞു. ട്രഷറര്‍ വി.പി സലാം ഹാജി സ്വാഗതവും ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തരി സമ്പദ്ഘടനയ്ക്ക് കുതിപ്പേകി അല്‍വഖ്‌റ സ്റ്റേഡിയം

ഖത്തര്‍ ഫൗണ്ടേഷനില്‍ 787പേര്‍ ബിരുദധാരികളായി; ബിരുദദാന ചടങ്ങില്‍ അമീര്‍ പങ്കെടുത്തു