in ,

10,000 മീറ്ററില്‍ സജ്ഞീവനിക്ക് വെങ്കലം

10,000 മീറ്ററില്‍ വെങ്കലം നേടിയ ഇന്ത്യയുടെ സജ്ഞീവനി ബാബുറാവു ജാദവ്‌

ദോഹ: ഏഷ്യന്‍ അത്‌ലറ്റിക്‌സ് വനിതകളുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ സജ്ഞീവനി ബാബുറാവു ജാദവിന് വെങ്കലം. ബഹ്‌റൈന്റെ ഷിതായെ ഹബ്‌തെഗ്രബല്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെ സ്വര്‍ണവും ജപ്പാന്റെ ഹിതോമി നിയ വെള്ളിയും നേടി. 32.44.96 സമയത്തിലാണ് സജ്ഞീവനി ഫിനിഷ് ചെയ്തത്. കരിയറിലെ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യന്‍ താരം മെഡല്‍ നേടിയത്. ബഹ്‌റൈന്‍ താരം 31.15.62 സമയത്തിലാണ് ഫിനിഷ് ചെയ്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഏഷ്യന്‍ അത്‌ലറ്റിക്‌സ്: മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെള്ളി

അമീര്‍ അബുജയില്‍; നൈജീരിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി