
അബുഹമൂറിലെ സഫാരി മാളിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ നിര്വഹിച്ചപ്പോള്. സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍, ഡയറക്ടറും ഗ്രൂപ്പ് കോര്‍ഡിനേറ്ററുമായ ഷഹീന് ബക്കര്‍, മറ്റു മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.