in , , ,

2022 ലോകകപ്പ് യോഗ്യത: ഖത്തറിന് വിജയത്തുടര്‍ച്ച

ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കു ഫിഫ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടില്‍ ഖത്തറിനു വിജയത്തുടര്‍ച്ച. കഴിഞ്ഞദിവസം നട എവേ മത്സരത്തില്‍ അഫ്ഗാനിസ്താനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തര്‍ തോല്‍പ്പിച്ചത്. യോഗ്യതാറൗണ്ടില്‍ ഖത്തറിന്റെ തുടര്‍ച്ചയായ മൂാം ജയമായിരുു ഇത്. ഇന്ത്യക്കെതിരായ മത്സരത്തിലെ സമനില ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റെല്ലാ മത്സരങ്ങളിലും ഖത്തര്‍ വിജയിച്ചു. ഗ്രൂപ്പ് ഇയില്‍ ഓം സ്ഥാനത്താണ് ഖത്തര്‍. അഫ്ഗാനിസ്താന്റെ ഹോം മത്സരവേദിയായ താജിക്കിസ്താനിലെ ഡ്യുഷന്‍ബെയില്‍ നട മത്സരത്തില്‍ 76-ാം മിനി’ില്‍ പെനാലിറ്റിയിലൂടെ അക്രംഅഫീഫാണ് ഖത്തറിന്റെ വിജയഗോള്‍ നേടിയത്. ആദ്യപകുതിയില്‍ പെനാലിറ്റി നഷ്ടപ്പെടുത്തിയ അഫ്ഗാനിസ്താനെതിരെ വളരെ പ്രയാസപ്പെ’ാണ് ഖത്തര്‍ വിജയം കണ്ടത്. നേരത്തെ ഹോം മത്സരത്തില്‍ അഫ്ഗാനിസ്താനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ഖത്തര്‍ തോല്‍പ്പിച്ചിരുു. എാല്‍ കഴിഞ്ഞദിവസം മികച്ച പ്രകടനമായിരുു അഫ്ഗാനിന്റേത്. ആദ്യപകുതിയില്‍ അഫ്ഗാനിസ്താന് പെനാലിറ്റി ലഭിച്ചെങ്കിലും ഒംറാന്‍ ഹെയ്ദരിയുടെ ഷോ’് സാദ് അല്‍ഷീബ് രക്ഷപ്പെടുത്തുകയായിരുു. ഗ്രൂപ്പില്‍ അഞ്ചുമത്സരങ്ങളില്‍ നാലു ജയവും ഒരു സമനിലയുമായി പതിമൂ് പോയിന്റാ്ണ് ഖത്തറിനുള്ളത്. പന്ത്രണ്ടു പോയിന്റുമായി ഒമാനാണ് രണ്ടാമത്. ബംഗ്ലാദേശ്, ഇന്ത്യ എിവയാണ് ഗ്രൂപ്പിലെ മറ്റു രാജ്യങ്ങള്‍. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ച ഖത്തറിനു പക്ഷെ രണ്ടാംമത്സരത്തില്‍ ഇന്ത്യയോടു ഗോള്‍രഹിത സമനില വഴങ്ങേണ്ടിവിരുു. എാല്‍ മൂാംമത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചു. തുടര്‍് ഒമാനെ ഒിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഖത്തര്‍ ആകെ പതിനൊ് ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ആതിഥേയരെ നിലയില്‍ ഖത്തര്‍ ഇതിനോടകം 2022 ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. അതുകൊണ്ടുത െയോഗ്യതാ മത്സരങ്ങളിലെ ഫലം ഖത്തറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമല്ല. എങ്കിലും ലോകകപ്പില്‍ കൂടുതല്‍ ആത്മവിശ്വാസം നേടുതിന് യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ഖത്തര്‍ ടീം ലക്ഷ്യമിടുത്. 2022 ഫിഫ ലോകകപ്പിനൊപ്പം 2023ല്‍ ചൈനയില്‍ നടക്കു ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതാമത്സരങ്ങള്‍ കൂടിയാണിവ.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മനുഷ്യക്കടത്ത് പ്രതിരോധം: കരട് നിയമത്തിന് അംഗീകാരം

ടീം ഖത്തര്‍ ഷൂട്ടര്‍മാരെ ക്യുഒസി പ്രസിഡന്റ് ആദരിച്ചു