in

64 കൊറോണ ബാധിതര്‍ കൂടി; 401 പേര്‍ക്ക് രോഗം

ദോഹ: ഖത്തറിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 401 ആയി ഉയര്‍ന്നു. 64 പേര്‍ക്ക് കൂടിയാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. 7,950 പേരെയാണ് ഇതേവരെ പരിശോധിച്ചതെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. നേരത്തെ കോവിഡ് ബാധിച്ച 4 പേര്‍ രോഗത്തില്‍ നിന്നും പൂര്‍ണ്ണ മുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ടിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ്-19; ഷോപ്പുകളുടെ വാടകയില്‍ ഇളവ്

ഖത്തരി വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചെത്തിക്കും