Tuesday, July 7ESTD 1934

കോഴിക്കോട് കല്ലായി സ്വദേശിനി ദോഹയില്‍ നിര്യാതയായി

ഫൗസിയ അശ്‌റഫ്

ദോഹ: കോഴിക്കോട് കല്ലായി സ്വദേശിനി ഫൗസിയ അശ്‌റഫ്(57) ദോഹയില്‍ നിര്യാതയായി. സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഇവര്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  അശ്‌റഫ് മേലകത്താണ് (അല്‍ഷാസ് ഹൗസ്) ഭര്‍ത്താവ്. മക്കള്‍: തനസ് അശ്‌റഫ്, ഷാസിയ അശ്‌റഫ്(ഇരുവരും ഖത്തര്‍), മരുമക്കള്‍: സ്ഫ്‌വാന്‍ പിഎന്‍എം, റിദ അബ്ദുല്‍ ഗഫൂര്‍. മൃതദേഹം അബൂഹമൂര്‍ ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു.

error: Content is protected !!