
പുരുഷന്മാരെക്കാള് ഒരു ചുവടു മുമ്പില്‍ മീന്‍പിടിക്കാനായി ചൂണ്ടയിടുന്ന വനിതകള്‍. ദോഹ കോര്‍ണിഷില്‍ ഇന്നലെ കാലത്തുള്ള ദൃശ്യം. ഖത്തറില്‍ പല മേഖലകളില്‍ വനിതകള്‍ കൂടുതല്‍ സജീവമാവുകയാണ്. 2019ലെ കണക്കുപ്രകാരം തൊഴില്‍ മേഖലയിലെ സ്ത്രീ സാന്നിധ്യം 56.81 ശതമാനമാണ്.
ഫോട്ടോ: ഷിറാസ് സിതാര