Saturday, August 15ESTD 1934

20,000ത്തോളം ഹമൂര്‍ മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ടു

ദോഹ: മുനിസിപ്പാലിറ്റി, പരിസ്ഥിതി കാര്യ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി 20,000ത്തോളം ഹമൂര്‍ മത്സ്യക്കുഞ്ഞുങ്ങളെ ഖത്തരി സമുദ്രജലത്തിലേക്ക് തുറന്നുവിട്ടു. ആഭ്യന്തരമന്ത്രാലയത്തിന്റെ തീര അതിര്‍ത്തി സുരക്ഷാ സേനയുമായി സഹകരിച്ചാണ് പ്രോഗ്രാം. റാസ് മത്ബഖിലെ അക്വാട്ടിക് ഫിഷറീസ് റിസര്‍ച്ച് സെന്ററിലായിരുന്നു മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനം.

error: Content is protected !!