in

അമീര്‍ കപ്പ് വോളിബോള്‍ കിരീടം അല്‍അറബിക്ക്

അമീര്‍ കപ്പ് വോളിബോള്‍ ജേതാക്കളായ അല്‍അറബി ടീമിന് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി ട്രോഫി സമ്മാനിച്ചപ്പോള്‍

ദോഹ: അമീര്‍ കപ്പ് വോളിബോള്‍ കിരീടം അല്‍അറബിക്ക്. ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍(ക്യുവിഎ) ഹാളില്‍ കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ പോലീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് അല്‍അറബി പരാജയപ്പെടുത്തിയത്, സ്‌കോര്‍- 17-25, 25-23, 25-23, 17-25, 23-21. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ബിന്‍ ഹമദ് അല്‍താനി വിജയികള്‍ക്ക് ട്രോഫിയും അഞ്ചുലക്ഷം റിയാലിന്റെ ചെക്കും സമ്മാനിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദോഹ ബാങ്കിന്റെ ലാഭം 772 മില്യണ്‍ റിയാല്‍

ഖത്തറില്‍ 197 പേര്‍ക്കു കൂടി കോവിഡ്; 212 പേര്‍ കൂടി രോഗമുക്തരായി