Friday, September 18ESTD 1934

ഹസന്‍ ഹെയ്‌ദോസുമായുള്ള കരാര്‍ അല്‍സദ്ദ് പുതുക്കി

ദോഹ. ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീം ക്യാപ്റ്റനും അല്‍സദ്ദ് സ്ട്രൈക്കറുമായ ഹസന്‍ അല്‍ ഹെയ്ദോസിന്റെ കരാര്‍ 2025 വരെ നീട്ടിയതായി അല്‍സദ്ദ് ഫുട്‌ബോള്‍ ക്ലബ്ബ് അറിയിച്ചു. സ്റ്റാര്‍സ് ലീഗിലെ പുതിയ സീസണില്‍ മികച്ച ഫോമിലാണ് അല്‍സദ്ദും ഹെയ്‌ദോസും. കഴിഞ്ഞദിവസമാണ് ണ് അല്‍ഹെയ്ദോസുമായുള്ള കരാര്‍ ക്ലബ്ബ് പുതുക്കിയത്. 2007ലാണ് ഹെയ്ദോസ് അല്‍സദ്ദ് ക്ലബ്ബില്‍ ചേര്‍ന്നത്. 251 മത്സരങ്ങളിലായി 81 ഗോളുകളാണ് ഈ ഖത്തരി സ്ട്രൈക്കര്‍ നേടിയത്.

error: Content is protected !!