in

ഇലന്തൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

ഇലന്തൂര്‍ ബാബു എബ്രഹാം

ദോഹ: മുപ്പത് വര്‍ഷമായി ഖത്തറില്‍ പ്രവാസിയായിരുന്ന പത്തനംതിട്ട ഇലന്തൂര്‍ ബാബു എബ്രഹാം തോട്ടുപാട്ട്(80) ദോഹയില്‍ നിര്യാതനായി. ഖത്തറിലെ ദീര്‍ഘകാലത്തെ ജോലിയില്‍നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങിയശേഷം സന്ദര്‍ശകവിസയിലെത്തിയതായിരുന്നു ഇദ്ദേഹം.
ഭാര്യ ഏലിയമ്മ എബ്രഹാം. മക്കള്‍ സൂസന്‍ എബ്രഹാം(ഹമദ് ആസ്പത്രി), ഷൈനി എബ്രഹാം(ഹമദ് ആസ്പത്രി), സോണി എബ്രഹാം(ഹമദ് ആസ്പത്രി), ടോണി എബ്രഹാം (അപ്പോളോ ക്ലിനിക്ക് ഖത്തര്‍). മരുമക്കള്‍: ബിജു, എബി, കെസിയ, അഞ്ജു (ദോഹ). നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു ദോഹയില്‍ അടക്കം ചെയ്യും.

What do you think?

-1 Points
Upvote Downvote

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജനങ്ങളുടെ ഭരണം വരുമെന്ന് യുവനേതാക്കള്‍; തെരെഞ്ഞെടുപ്പാരവം മുഴക്കി മലപ്പുറം ജില്ലാ കെഎംസിസി ‘പടയൊരുക്കം’

കോവിഡിനെതിരായ പ്രതിരോധ വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതം