in

ബീച്ച് അണുവിമുക്തമാക്കി

മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സിമൈസിമ ബീച്ച് ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തപ്പോള്‍. ഫ്രണ്ട്‌സ് ഓഫ് എന്‍വയോണ്‍മെന്റ് സെന്ററിന്റെയും ഊരിദൂ കമ്പനിയുടെയും സഹകരണത്തോടെ നടന്ന ശുചീകരണ കാമ്പയിനില്‍ ഈ പ്രദേശത്തെ നിരവധി വ്യക്തിത്വങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍, മാധ്യമപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ടികെ കുഞ്ഞബ്ദുള്ളഹാജി വള്ളിക്കാട് നാട്ടില്‍ നിര്യാതനായി

ദീർഘ കാല പ്രവാസി നാട്ടിൽ നിര്യാതനായി