in

ക്യുമേറ്റ്‌സിന്റെ രക്തദാന ക്യാമ്പ് നാളെ

ക്യുമേറ്റ്‌സ് രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ നിന്ന്

ദോഹ: ഖത്തറിലെ ക്യുമേറ്റ്‌സ് കൂട്ടായ്മ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ ഉച്ചക്ക് രണ്ടിന് നടക്കും. പഴയ വുമണ്‍സ് ഹോസ്പിറ്റല്‍ കെട്ടിടത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. രക്തദാന ക്യാമ്പിന്റെ പോസ്റ്റര്‍പ്രകാശനം ആര്‍ജെ. സൂരജ് സാമൂഹ്യ പ്രവര്‍ത്തകനായ ഖാലിദ് കല്ലുവിന് നല്‍കി നിര്‍വഹിച്ചു. ഡോ.മൊയ്ദീന്‍കുട്ടി കുരിക്കള്‍ അധ്യക്ഷത വഹിച്ചു. രക്തദാനത്തില്‍ താല്‍പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക- 77943795, 33472473, 50582110,74745838.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ റോഡുകളിലെ തകരാറുകള്‍ തിരിച്ചറിയാന്‍ ത്രീഡി റഡാര്‍ സാങ്കേതികവിദ്യ

ഹമദ് തുറമുഖത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; മാസ്‌ക്ക് ബോക്‌സില്‍ ഒളിപ്പിച്ച് പുകയില കടത്താനുള്ള ശ്രമം തടഞ്ഞു