Tuesday, July 7ESTD 1934

BAHRAIN and GCC NEWS

പി വി മുഹമ്മദ് സ്മാരക പ്രഥമ പുരസ്‌ക്കാരം സി കെ അബ്ദുറഹ്മാന്

പി വി മുഹമ്മദ് സ്മാരക പ്രഥമ പുരസ്‌ക്കാരം സി കെ അബ്ദുറഹ്മാന്

BAHRAIN and GCC NEWS
മനാമ: കെ എം സി സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തന പദ്ധതിയായ മിഷന്‍ 50ന്റെ ഭാഗമായി സമ്മാനിക്കുന്ന പി വി മുഹമ്മദ് സ്മാരക പ്രഥമ പുരസ്‌ക്കാരംകെ എം സി സി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ അബ്ദുറഹ്മാന്. ദീര്‍ഘകാലം കെ എം സി സി സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ച സി കെ പ്രവാസ ജീവിതത്തില്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സേവനത്തിനും പ്രതിസന്ധികളുടെ പ്രവാസകാലത്തും ആര്‍ജ്ജവത്തോടെ സംഘടനക്ക് ഊര്‍ജ്ജം നല്‍കിയ വ്യക്തിത്വം എന്ന നിലയിലുമാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായതെന്ന് കെ എം സി സി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും നല്‍കിയാണ് പ്രവാസം മതിയാക്കി നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ആദരിക്കുന്നത്. ആഗസ്തില്‍ നടക്കുന്...
നേതാക്കള്‍ക്കെതിരേ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം: ബഹ്‌റൈന്‍ കെ.എം.സി.സി

നേതാക്കള്‍ക്കെതിരേ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം: ബഹ്‌റൈന്‍ കെ.എം.സി.സി

BAHRAIN and GCC NEWS
മനാമ: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് കലക്ടറേറ്റിലേക്ക് ധര്‍ണ നടത്തിയതിന് കെ.എം.സി.സി നേതാക്കള്‍ക്കെതിരേ കേസെടുത്ത പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബഹ്‌റൈന്‍ കെ.എം.സി.സി. മഹാമാരിക്കാലത്ത് പ്രവാസികളെ അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ അതിനെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയാണ്. പ്രവാസി വിഷയങ്ങള്‍ അധികാരികളുടെ മുന്നില്‍ കൊണ്ടുവരാനുള്ള ജനാധിപത്യ സമര മാര്‍ഗ്ഗങ്ങളെ കേസെടുത്ത് തളര്‍ത്തി കളയാമെന്നുള്ളത് പിണറായി സര്‍ക്കാരിന്റെ വ്യാമോഹമാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേട് തുറന്നുപറയുന്നവരെ കേസില്‍ പെടുത്തിയും മറ്റും ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ ശൈലിയാണ് സംസ്ഥാനം പിന്തുടരുന്നതെന്നും കേസ് കൊണ്ട് പ്രവാസികളെ ഭയപ്...
കെ എം സി സിക്ക് നന്ദിയറിയിച്ച ബഹ്‌റൈന്‍ പ്രവാസിക്കുനേരെ വധശ്രമം

കെ എം സി സിക്ക് നന്ദിയറിയിച്ച ബഹ്‌റൈന്‍ പ്രവാസിക്കുനേരെ വധശ്രമം

BAHRAIN and GCC NEWS
ജിലേഷ്‌ മനാമ: കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുന്ന ബഹ്‌റൈന്‍ പ്രവാസിക്കു നേരെ വധശ്രമം. പ്രതിസന്ധി കാലത്ത് സഹായങ്ങളെത്തിച്ച കെ എം സി സിക്ക് നന്ദി പറഞ്ഞതിനാണ് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.വടകര വില്യാപ്പള്ളി അരയാക്കൂല്‍ താഴ ജിലേഷിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായി പ്രയാസത്തിലായ ജിലേഷിന്റെ വിവരങ്ങള്‍ അറിഞ്ഞ കെ എം സി സി പ്രവര്‍ത്തകര്‍ സഹായങ്ങള്‍ നല്കിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ നല്കുകയും നാട്ടിലേക്ക് പോകാനുള്ള ആഗ്രഹം സഫലമാക്കി ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ സൗകര്യം നല്കുകയും ചെയ്തതാണ് ജിലേഷ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയില്‍ നന്ദിപൂര്‍വം സ്മരിച്ചത്. പ്രയാസപ്പെട്ടപ്പോള്‍ ചേര്‍ത്ത് പിട...
ബഹ്റൈനില്‍നിന്ന് കെ എം സി സിയുടെ രണ്ടാമത് ചാര്‍ട്ടര്‍ വിമാനം  17ന്

ബഹ്റൈനില്‍നിന്ന് കെ എം സി സിയുടെ രണ്ടാമത് ചാര്‍ട്ടര്‍ വിമാനം 17ന്

BAHRAIN and GCC NEWS
മനാമ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബഹ്റൈന്‍ കെ എം സി സി രണ്ടാമത്തെ ചാര്‍ട്ടര്‍ വിമാനം ജൂണ്‍ 17 ബുധനാഴ്ച്ച പുറപ്പെടും.റിയാ ട്രാവല്‍സുമായി സഹകരിച്ചു ഗള്‍ഫ് എയറിന്റെ ജി എഫ് 7269 ബുധനാഴ്ച്ച അഞ്ച് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 174 യാത്രക്കാരുമായി കോഴിക്കോട്ടേക്കാണ് പോകുന്നത്.വന്ദേ ഭാരത് മിഷന്‍ വഴി എംബസിയില്‍ റജിസ്റ്റര്‍ ചെയ്ത മുന്‍ഗണന ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമേ പോകാന്‍ സാധിക്കു. കോവിഡ് ദുരിതത്തില്‍ ജോലി നഷ്ടപ്പെട്ടവര്‍, നിത്യരോഗികള്‍, വിസിറ്റിങ് വിസയില്‍ വന്നവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയ ആയിരകണക്കിന് മലയാളികളാണ് ഇപ്പോഴും നാട്ടില്‍പോകാന്‍ കഴിയാതെ കുടുങ്ങി ക...

കോവിഡ് കാലത്തെ ബഹ്‌റൈന്‍ കെ.എം.സി.സി; ‘കരുതല്‍ സ്പര്‍ശം’ നൂറുദിനം പിന്നിടുന്നു

BAHRAIN and GCC NEWS
മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട വഴികള്‍ താണ്ടി ബഹ്‌റൈന്‍ കെ എം സി സി നൂറുദിനം പിന്നിടുന്നു. സര്‍ക്കാര്‍ അധികൃതരുടെ അകമഴിഞ്ഞ പിന്തുണയിലാണ് പ്രവാസികള്‍ക്കിടയില്‍ കരുതലിന്റെ പുതുഅധ്യായമാവാന്‍ സാധിച്ചതെന്ന് ബഹ്‌റൈന്‍ കെ എം സി സി പ്രസിഡന്റ് ഹബീബുര്‍റഹ്മാന്‍, ജനറല്‍സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ട്രഷറര്‍ റസാഖ് മൂഴിക്കല്‍ എന്നിവര്‍ അറിയിച്ചു.   മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദുരിതത്തിലകപ്പെട്ടവര്‍ക്ക് കൂടണയാന്‍ ചാര്‍ട്ടേഡ് വിമാനം പറപ്പിക്കിനായതിന്റെ അഭിമാനത്തിലാണ് ഈ കൂട്ടായ്മ. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ കെ.എം.സി.സി പ്രഥമ ചാര്‍ട്ടേഡ് വിമാനം 169 യാത്രക്കാരുമായി ബഹ്‌റൈന്‍ അന്താരാഷ്ട്ര ...
ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പീറ്റര്‍ ജയിംസുമായി ചര്‍ച്ച നടത്തി

ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പീറ്റര്‍ ജയിംസുമായി ചര്‍ച്ച നടത്തി

BAHRAIN and GCC NEWS
മനാമ: സര്‍വേ ആന്റ് ലാന്റ് റജിസ്‌ട്രേഷന്‍ ബ്യൂറോ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ബ്രിട്ടീഷ് ബൈഡ്രോഗ്രാഫിക്ക് ഓഫിസ് ചെയര്‍മാന്‍ അഡ്മിറല്‍ പീറ്റര്‍ ജെയിംസുമായി ചര്‍ച്ച നടത്തി. ലാന്റ് റജിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, സര്‍വേ ഡയറക്ടര്‍ ജനറല്‍ നാജി സാബ്ത് സലിം എന്നിവരും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു. ...
വെര്‍ച്വല്‍ വര്‍ക് ഷോപ്പ് നടത്തി

വെര്‍ച്വല്‍ വര്‍ക് ഷോപ്പ് നടത്തി

BAHRAIN and GCC NEWS
ജിദ്ദ: മുപ്പത്തിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള 170ലേറെ മാധ്യമ പ്രൊഫഷണലുകള്‍ യൂണിയന്‍ ഓഫ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ ന്യൂസ് ഏജന്‍സികള്‍ (യു എന്‍ എ) നടത്തിയ വെര്‍ച്വല്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തു.ബഹ്റൈന്‍ ന്യൂസ് ഏജന്‍സി പങ്കെടുത്ത ശില്പശാലയില്‍ ടുണീഷ്യയിലെ മനൗബ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സഡോക് ഹമ്മാമി, തെറ്റായ വാര്‍ത്തകള്‍ പുറത്തുവരാനും പ്രചരിപ്പിക്കാനും അനുവദിക്കുന്ന വ്യവസ്ഥകള്‍, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍, കിംവദന്തികളും വ്യാജ വാര്‍ത്താ നിര്‍മ്മാതാക്കളും ഫോട്ടോ കൈകാര്യം ചെയ്യുന്ന...
ബഹ്‌റൈന്‍  കെ.എം.സി.സി ആദ്യ ചാര്‍ട്ടര്‍ വിമാനം ജൂൺ 9ന്

ബഹ്‌റൈന്‍ കെ.എം.സി.സി ആദ്യ ചാര്‍ട്ടര്‍ വിമാനം ജൂൺ 9ന്

BAHRAIN and GCC NEWS
മനാമ: കൊവിഡ് പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ബാഹ്‌റൈനില്‍നിന്ന് കെ എം സി സി യുടെ ചാര്‍ട്ടര്‍ വിമാനം ജൂൺ 9 ചൊവ്വാഴ്ച്ച പറന്നുയരും. കെ എം സി സി ബഹ്‌റൈൻ റിയാ ട്രാവൽസുമായി സഹകരിച്ചു കൊണ്ട് ഗൾഫ് എയറിന്റെ വിമാനം 169യാത്രക്കാരുമായി കോഴികൊട്ടേക്കാണ് ആദ്യ യാത്ര. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയും വരുമാനവും നഷ്ടപ്പെട്ട് ആയിരത്തോളം മലയാളി പ്രവാസികള്‍ ഇപ്പോഴും ബഹ്‌റൈനില്‍ കുടുങ്ങിക്കിടക്കുന്നതിലാണ് പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിനുള്ള ശ്രമങ്ങളുമായി ബഹ്‌റൈന്‍ കെ.എം.സി.സി രംഗത്തെത്തിയത്. വന്ദേ ഭാരത് മിഷൻ പദ്ധതി അനുസരിച്ച് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. ആദ്യവിമാനത്തിന്റെ ബുക്കിങ്ങുകൾ പൂർത്തിയായതായും തുടർന്നുള്ള വിമാനങ്ങളുടെ ബുക്കിങ് കെ എം...
കേരളീയ സമാജത്തിന്റെ രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലേക്ക്

കേരളീയ സമാജത്തിന്റെ രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ ഇന്ന് കൊച്ചിയിലേക്ക്

BAHRAIN and GCC NEWS
മനാമ: കേരളീയ സമാജത്തിന്റെ നാല് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ രണ്ടെണ്ണം ഇന്ന് രാത്രി പുറപ്പെടും. രാത്രി ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഗള്‍ഫ് എയറിന്റെ രണ്ട് വിമാനങ്ങളാണ് കൊച്ചിയിലേക്ക് പറക്കുക. രാത്രി 8.30നും 11.30നുമാണ് ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ കൊച്ചിയിലേക്ക് പുറപ്പെടുകഅതേസമയം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസ് ചാര്‍ട്ടേഡ് വിമാനത്തിന് ബഹ്റൈനില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാതിരുന്നതാണ് കാര്യങ്ങള്‍ പ്രതികൂലമാക്കിയത്. ബഹ്റൈന്‍ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 12ന് കോഴിക്കോട്ടേക്കും 2.10ന് കൊച്ചിയിലേക്കുമായിരുന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍ പുറപ്പെടേണ്ടിയിരുന്നത്.എയര്‍ ഇന്ത്യ ...
വിമാന സര്‍വിസ് കുറയ്ക്കണമെന്ന നിര്‍ദേശം: സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് ബഹ്റൈന്‍ കെ.എം.സി.സി

വിമാന സര്‍വിസ് കുറയ്ക്കണമെന്ന നിര്‍ദേശം: സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് ബഹ്റൈന്‍ കെ.എം.സി.സി

BAHRAIN and GCC NEWS
മനാമ: ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വിസുകള്‍ പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് അയച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണെന്നും ബഹ്റൈന്‍ കെ.എം.സി.സി. നേരത്തെ രണ്ടരലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വീമ്പു പറഞ്ഞ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുന്നതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ഓരോദിവസം കഴിയുമ്പോഴും പ്രവാസികളോട് നീതികേട് കാണിക്കുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മറയ്ക്കാന്‍ മുഖ്യമന്ത്രി പ്രവാസികളുടെ ജീവന്‍ വച്ച് പന്താടുകയാണ്. ഏതാണ്ട് ഇരുന്നൂറോളം മലയാളികള്‍ക്കാണ് കോവിഡിനെ തുടര്&#...
error: Content is protected !!