Monday, January 20

COLUMNS

പുസ്തകോത്സവത്തില്‍ വിറ്റുപോയത്  2.10ലക്ഷത്തിലധികം പുസ്തകങ്ങള്‍

പുസ്തകോത്സവത്തില്‍ വിറ്റുപോയത് 2.10ലക്ഷത്തിലധികം പുസ്തകങ്ങള്‍

COLUMNS, LATEST NEWS, QATAR NATIONAL
പുസ്തകോത്സവത്തിന്റെ സമാപനദിനത്തില്‍ സംഘടിപ്പിച്ച കലാ സാംസ്‌കാരിക ഫോറത്തില്‍ സാംസ്‌കാരിക കായികമന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍അലി പങ്കെടുത്തപ്പോള്‍ ദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന 30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവത്തില്‍ വിറ്റുപോയത് 2.10ലക്ഷത്തിലധികം പുസ്തകങ്ങള്‍. പത്തു ദിവസം നീണ്ട ബുക്ക് ഫെയര്‍ 3.20ലക്ഷത്തോളം പേര്‍ സന്ദര്‍ശിച്ചതായും സംഘാടകര്‍ വ്യക്തമാക്കി. ഈ വര്‍ഷം പുസ്തകമേളയിലെത്തിയത് 3,19,937 പേര്‍. പ്രതിദിനം ശരാശരി 31,994പേര്‍ മേള സന്ദര്‍ശിച്ചു. 2,15,840 പുസ്തകങ്ങളാണ് മേളയില്‍ വിറ്റുപോയതെന്ന് സാംസ്‌കാരിക കായിക മന്ത്രാലയത്തിലെ സാംസ്‌കാരിക കലാ വകുപ്പ് ഡയറക്ടര്‍ ഹമദ് മുഹമ്മദ് അല്‍സാകിബ പറഞ്ഞു. പുസ്തകോത
ലുസൈലിലെ ഖതൈഫാന്‍ ദ്വീപില്‍  16 ഒഴുകുന്ന ഹോട്ടലുകള്‍

ലുസൈലിലെ ഖതൈഫാന്‍ ദ്വീപില്‍ 16 ഒഴുകുന്ന ഹോട്ടലുകള്‍

COLUMNS, GCC NEWS, LATEST NEWS, QATAR 2022, QATAR NATIONAL, QATAR NEWS, Uncategorized
ഖതൈഫാന്‍ നോര്‍ത്ത് ദ്വീപിലെ ഒഴുകുന്ന ഹോട്ടലുകളുടെ രൂപകല്‍പ്പന ദോഹ: ലുസൈലിലെ ആഡംബര പദ്ധതിയായ ഖതൈഫാന്‍ ഐലന്‍ഡ് നോര്‍ത്തില്‍ പതിനാറ് ഒഴുകുന്ന ഹോട്ടലുകള്‍(ഫ്‌ളോട്ടിങ് ഹോട്ടലുകള്‍) സജ്ജമാക്കുന്നു. 2022ലെ ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് വിപുലമായ ആഡംബര പദ്ധതി നടപ്പാക്കുന്നത്. കടലിലൂടെ ഒഴുകുന്ന ഹോട്ടലുകള്‍ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ താമസാനുഭവമായിരിക്കും സമ്മാനിക്കുക. ഖതൈഫാന്‍ ദ്വീപില്‍ 16 ഹോട്ടലുകള്‍ നിര്‍മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള കരാറില്‍ കത്താറ ഹോസ്പിറ്റാലിറ്റിയുടെ കീഴിലുള്ള ഖതൈഫാന്‍ പ്രൊജക്ട്‌സും അഡ്‌മേഴ്‌സ് കണ്‍സ്ട്രക്ഷന്‍ ആന്റ് ട്രേഡിങും ഒപ്പുവെച്ചു. ഫിഫ ലോകകപ്പിനെത്തുന്നവര്‍ക്ക് ഫാന്‍ വില്ല
30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവം സന്ദര്‍ശിച്ചത് ആയിരങ്ങള്‍

30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവം സന്ദര്‍ശിച്ചത് ആയിരങ്ങള്‍

COLUMNS, QATAR NATIONAL
ദോഹ: ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന 30-ാമത് ദോഹ രാജ്യാന്തര പുസ്തകോത്സവത്തില്‍ മികച്ച സന്ദര്‍ശക പങ്കാളിത്തം. ജനുവരി 18വരെ തുടര്‍ന്ന പുസ്തകോത്സവം പുസ്തകപ്രേമികളെ സംബന്ധിച്ചിടത്തോളം വേറിട്ട അനുഭവമായിരുന്നു. ആയിരങ്ങളാണ് ഓരോ ദിവസവും പുസ്തകോത്സവ വേദിയിലേക്കെത്തിയത്. അറബ്, ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കു പുറമെ മലയാള പുസ്തകങ്ങള്‍ക്കും നല്ല സ്വീകാര്യത ലഭിച്ചു. ഖത്തര്‍- ഫ്രാന്‍സ് സാംസ്‌കാരികവര്‍ഷത്തോടനുബന്ധിച്ച് ഫ്രാന്‍സായിരുന്നു പുസ്തകോത്സവത്തിലെ അതിഥി രാജ്യം. ക്ലാസിക്കല്‍ ഫ്രഞ്ച് സാഹിത്യം, കല, സംസകാരം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വിപുലമായശേഖരം ഇത്തവണ മേളയിലുണ്ടായിരുന്നു. നിരവധി സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ഫിലിം ഷോകള്‍, പ്രത്യേക ശില്‍പ
ശ്രദ്ധേയ പ്രകടനവുമായി സര്‍ജാനോ ഖാലിദ്

ശ്രദ്ധേയ പ്രകടനവുമായി സര്‍ജാനോ ഖാലിദ്

COLUMNS, GCC NEWS, LATEST NEWS, QATAR NATIONAL, QATAR NEWS, Uncategorized
സര്‍ജാനോ ഖാലിദ് ദോഹ: സിനിമകളില്‍ വ്യത്യസ്ഥകഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനവുമായി സര്‍ജാനോ ഖാലിദ്. സൂപ്പര്‍താര ചിത്രങ്ങളിലുള്‍പ്പടെ മികച്ച വേഷയങ്ങളാണ് ഈ നാദാപുരം സ്വദേശിയെതേടിയെത്തുന്നത്. ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിയും ഖത്തര്‍ പ്രവാസി മലയാളി ദമ്പതികളുടെ മകനുമായ സര്‍ജാനോ സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ സഹോദരനായിട്ടാണ് വേഷമിട്ടത്. ചിത്രം സമ്മിശ്രപ്രതികരണങ്ങളാണ് നേടിയതെങ്കിലും സര്‍ജാനോയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തില്‍ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന വിക്രം നായകനാവുന്ന തമിഴ് ചിത്രത്തിലും പ്രധാനപ്പെട്ട ഒരു വേഷം സര്‍ജാനോ കൈകാര്യം ചെയ്യുന്നുണ്ട്. ഇമൈക്ക നൊടികള്‍,
‘പാസേജ് ടു ഇന്ത്യ’ സാംസ്‌കാരികോത്സവം ആകര്‍ഷകമായി

‘പാസേജ് ടു ഇന്ത്യ’ സാംസ്‌കാരികോത്സവം ആകര്‍ഷകമായി

COLUMNS, QATAR NATIONAL, QATAR NEWS, Uncategorized
ഇന്ത്യന്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ അവതരിപ്പിച്ച നൃത്ത പരിപാടികളില്‍ നിന്ന് ദോഹ: ഇന്ത്യയുടെ സാംസ്‌കാരിക, രുചി വൈവിധ്യവും പൈതൃകവും പ്രതിഫലിപ്പിച്ച പാസേജ് ടു ഇന്ത്യ സാംസ്‌കാരികോത്സവം ആകര്‍ഷകമായി. മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട്(മിയ) പാര്‍ക്കില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികളില്‍ ആയിരങ്ങള്‍ പങ്കാളികളായി. ഇന്ത്യയിലെയും ഖത്തറിലെയും പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരനാണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ അവതരിപ്പിച്ച നൃത്തപ്രകടനങ്ങളായിരുന്നു മുഖ്യ ആകര്‍ഷണം. ഓരോ സംസ്ഥാനങ്ങളുടെയും പാരമ്പര്യവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന തനത് നൃത്ത നൃത്യ ഇനങ്ങളും ഗാനങ്ങളും കാണികള്‍ കയ്യടികളോടെയാണ് സ്വീകരിച്ചത്. ആ
സര്‍ക്കാര്‍, പൊതുമേഖലയിലെ ജീവനക്കാര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കി

സര്‍ക്കാര്‍, പൊതുമേഖലയിലെ ജീവനക്കാര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കി

COLUMNS, GCC NEWS, LATEST NEWS, QATAR NATIONAL, QATAR NEWS, Uncategorized
എണ്ണ, വാതക കമ്പനികളില്‍ ജോലി ചെയ്യുവര്‍ക്കും എക്‌സിറ്റ് ആവശ്യമില്ല ഗാര്‍ഹിക തൊഴിലാളികള്‍ക്കും പുറത്തുപോകാം, 72 മണിക്കൂറിന് മുമ്പ് ഉടമയെ അറിയിക്കണം ദോഹ: സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുവര്‍ക്കും എണ്ണ, വാതക കമ്പനികളില്‍ ജോലി ചെയ്യുവര്‍ക്കും രാജ്യത്തിനു പുറത്തേക്കു പോകുതിന് ഇനി എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യമില്ല. ഖത്തറിന്റെ തൊഴില്‍നിയമത്തിന്റെ പരിധിയില്‍പെടാത്ത പ്രവാസികള്‍ക്ക് അടിയന്തര പ്രാബല്യത്തില്‍ എക്‌സിറ്റ് പെര്‍മിറ്റ് നീക്കം ചെയ്യുതായി ഖത്തര്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം തൊഴില്‍നിയമത്തിന്റെ പരിധിയില്‍പ്പെടാത്ത സായുധ സേന ഒഴിച്ചുള്ള സര്‍ക്കാര്‍- പൊതു മേഖലയിലും എണ്ണ വാതക കമ്പനികളിലും മാരിടൈം, കാര്‍ഷിക കമ്പനികളിലും
ഇന്ത്യയില്‍ കണ്ടത് അവര്‍ വരച്ചു; ഖത്തരി  ചിത്രകാരികളുടെ പ്രദര്‍ശനം മിയയില്‍

ഇന്ത്യയില്‍ കണ്ടത് അവര്‍ വരച്ചു; ഖത്തരി ചിത്രകാരികളുടെ പ്രദര്‍ശനം മിയയില്‍

COLUMNS, LATEST NEWS, QATAR NATIONAL, Uncategorized
ചിത്ര പ്രദര്‍ശനത്തില്‍ നിന്ന് നൗഷാദ് പേരോട് ദോഹ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഏഴു ഖത്തരി ആര്‍ട്ടിസ്റ്റുകളുടെ പ്രദര്‍ശനം മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടില്‍(മിയ) തുടക്കമായി. ഇന്ത്യയിലെ വിവിധ സ്മാരകങ്ങളുടെയും ഗ്രാമ ഭംഗിയുടെയും കലാരൂപങ്ങളുടെയും കാഴ്ചകളാണ് പ്രദര്‍ശനത്തില്‍ മുഴച്ചു നില്‍ക്കുന്നത്. ഇന്ത്യയില്‍ കണ്ട അറബിക് കാലിഗ്രഫിയുടെ വിവിധ രൂപങ്ങളും താജ്മഹലും പൈതൃക കേന്ദ്രങ്ങളും കലാപ്രതിഭകള്‍ മനോഹരമായി കാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ട്. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പരിപാടി. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പ്രദ
ഓസ്‌കാര്‍ നാമനിര്‍ദേശം: നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട് ഡിഎഫ്‌ഐ

ഓസ്‌കാര്‍ നാമനിര്‍ദേശം: നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട് ഡിഎഫ്‌ഐ

COLUMNS, GCC NEWS, LATEST NEWS, QATAR NATIONAL, QATAR NEWS, Uncategorized
ആര്‍ റിന്‍സ് ദോഹ ഓസ്‌കാര്‍ പുരസ്‌കാരവേദിയില്‍ തുടര്‍ച്ചയായ ആറാം വര്‍ഷം മത്സരസാന്നിധ്യമായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്(ഡിഎഫ്‌ഐ). ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നിര്‍മിക്കപ്പെട്ട രണ്ടു ചിത്രങ്ങള്‍ക്കാണ് ഇത്തവണ ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചത്. സിറിയന്‍ സിവില്‍ യുദ്ധത്തെ അടിസ്ഥാനമാക്കി ഫെറാസ് ഫയ്യാദ് സംവിധാനം ചെയ്ത ദി കേവ് എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്ററി ഫിലിമിനും മോണ്‍ട്രിയല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംവിധായക മറിയം ജൂബെറിന്റെ ബ്രദര്‍ഹുഡിന് മികച്ച ലൈവ് ആക്ഷന്‍ ഹ്രസ്വചിത്രത്തിനുള്ള നാമനിര്‍ദേശവുമാണ് ലഭിച്ചത്. ഫെറാസ് ഫയ്യാദ്‌ 2015 മുതല്‍ 2020വരെ തുടര്‍ച്ചയായ ആറു വര്‍ഷങ്ങളില്‍ ഒന്
വീരാന്‍ കുട്ടിയുടെ കവിതകള്‍  അറബിയിലേക്ക്; പ്രകാശനം ഇന്ന്

വീരാന്‍ കുട്ടിയുടെ കവിതകള്‍ അറബിയിലേക്ക്; പ്രകാശനം ഇന്ന്

COLUMNS, LATEST NEWS, QATAR NATIONAL, QATAR NEWS, Uncategorized
വീരാന്‍കുട്ടി, ബി എം സുഹറ, സുഹൈല്‍ വാഫി നൗഷാദ് പേരോട് ദോഹ: പ്രമുഖ കവി വീരാന്‍കുട്ടിയുടെ കവിതകള്‍ അറബിയിലേക്ക് മൊഴിമാറ്റുന്നു. തെരഞ്ഞെടുത്ത നൂറുകവിതകളുള്‍പെടുന്ന 'നിശബ്ദതയുടെ മുഴക്കങ്ങള്‍' എന്ന കവിതാ സമാഹാരമാണ് അറബിയിലേക്ക്് വിവര്‍ത്തനം ചെയ്യുന്നത്്. 'അസ്ദാഉസ്സുംത്' എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകം ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന് വേണ്ടി പ്രമുഖ അറബി ഭാഷാ വിവര്‍ത്തകന്‍ സുഹൈല്‍ വാഫിയാണ് മൊഴിമാറ്റിയത്. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പതാമത് രാജ്യാന്തര പുസ്തകോത്സവ വേദിയില്‍ ഇന്ന് വൈകുന്നേരം പുസ്തകത്തിന്റെ പ്രകാശനം നടക്കും. ഇന്ത്യ-ഖത്തര്‍ സാംസ്‌കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായി ഖത്തര്‍ സാംസ്‌കാരിക മന്ത്രാല
അമീറിന് ഊഷ്മള വരവേല്‍പ്പ്;  ചരിത്രം കുറിച്ച് ഇറാന്‍ സന്ദര്‍ശനം

അമീറിന് ഊഷ്മള വരവേല്‍പ്പ്; ചരിത്രം കുറിച്ച് ഇറാന്‍ സന്ദര്‍ശനം

COLUMNS, GCC NEWS, LATEST NEWS, QATAR NATIONAL
ആര്‍ റിന്‍സ് ദോഹ ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഇറാനിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് ഊഷ്മള സ്വീകരണം. തെഹ്‌റാനിലെ റിപ്പബ്ലിക്കന്‍ പാലസില്‍ നടന്ന ഔദ്യോഗിക വരവേല്‍പ്പില്‍ പ്രസിഡന്റ് ഡോ.ഹസന്‍ റുഹാനിയുടെ നേതൃത്വത്തില്‍ അമീറിനെ സ്വാഗതം ചെയ്തു. അധികാരമേറ്റെടുത്തശേഷം അമീര്‍ ആദ്യമായാണ് ഇറാന്‍ സന്ദര്‍ശിക്കുന്നത്. ചരിത്രപരമെന്നാണ് അമീറിന്റെ ഇറാന്‍ സന്ദര്‍ശനത്തെ രാജ്യാന്തര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. കുതിരപ്പടയുടെ അകമ്പടിയോടെ അമീറും പ്രതിനിധിസംഘവും കൊട്ടാരത്തിലേക്ക് പ്രവേശിച്ചതോടെ സ്വീകരണചടങ്ങുകള്‍ക്ക് തുടക്കമായി. ഖത്തറിന്റെയും ഇറാന്റെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് അമീര്‍ ഇറാനിയന്‍ ഗാര്‍ഡ് ഓഫ് ഓണര്