Wednesday, November 25ESTD 1934

DESHAM DESHANTHAREEYAM

ഫലസ്തീൻ: ചില ചോദ്യങ്ങളും ഉത്തരങ്ങളും

ഫലസ്തീൻ: ചില ചോദ്യങ്ങളും ഉത്തരങ്ങളും

DESHAM DESHANTHAREEYAM
പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ വിലയിരുത്തുന്ന പോഡ്കാസ്റ്റ്. ഫലസ്തീൻ നെറ്റ്വർക്ക് സൗത്ത് ഏഷ്യയുടെ കോർഡിനേറ്റർ ഡോ. മുഹമ്മദ് സിറാജുദ്ധീനുമായി ഷംസീർ കേളോത്ത് നടത്തുന്ന അഭിമുഖ സംഭാഷണം കേൾക്കാം. Listen on Spotify Google Podcast Radio Public Anchor Breaker
ഒക്ടോബർ പതിനഞ്ചിൻ്റെ ഗന്ധം ഒരുമ്മയുടെ കണ്ണീരിൻ്റേത്

ഒക്ടോബർ പതിനഞ്ചിൻ്റെ ഗന്ധം ഒരുമ്മയുടെ കണ്ണീരിൻ്റേത്

DESHAM DESHANTHAREEYAM
'ഒക്ടോബര്‍ പതിനഞ്ചിന് രാജ്യത്തിന്റെ ചരിത്രത്തില്‍ പ്രത്യേകമൊരിടമുണ്ട്. ഒരുമ്മയുടെ കണ്ണീരിന്റെ ഗന്ധമുണ്ട് ഈയൊരു ദിനത്തിന്. ഉത്തര്‍പ്രദേശിലെ ബദായൂനില്‍ നിന്ന് രാജ്യതലസ്ഥാനമായ ദില്ലിയിലേ ആഗോളപ്രശസ്തമായൊരു സര്‍വ്വകലാശാലയില്‍ പഠനത്തിനായെത്തി വര്‍ഗീയവാദികളുടെ ആക്രമണത്തിനിരയായി അപ്രത്യക്ഷനായൊരു വിദ്യാര്‍ത്ഥിയുടെ കഥയാണ് ഓക്ടോബര്‍ പതിനഞ്ചിന് ലോകത്തോട് പറയാനാുള്ളത്. ചന്ദ്രിക ഖത്തര്‍ വാര്‍ത്താധിഷ്ഠിത പോഡ് കാസ്റ്റ് ദേശം ദേശാന്തരീയം കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. Spotify Google Podcast Radio Public Anchor ...
ഭരണഘടനയും കേശവാനന്ദഭാരതിയും

ഭരണഘടനയും കേശവാനന്ദഭാരതിയും

DESHAM DESHANTHAREEYAM
ദേശം/ദേശാന്തരീയം -ചന്ദ്രിക ഖത്തര്‍ വാര്‍ത്താധിഷ്ടിത പോഡ്കാസ്റ്റ് കാസര്‍ക്കോട് എടനീര്‍ മഠാധിപതിയായ കേശവാനന്ദഭാരതി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് സമാധിയായി. അദ്ദേഹത്തിന്റെ പേര് രാജ്യത്തെ ഭരണക്രമത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കപ്പെട്ട വളരെ പ്രധാനപ്പെട്ട വിധിന്യായവുമായി ചേര്‍ത്ത് വായിക്കപ്പെടാറുണ്ട്. ഭരണഘടനയുടേ അടിസ്ഥാന ഘടന ഭേദഗതി ചെയ്യാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് അവകാശമില്ലന്ന സുപ്രീംകോടതി വിധി പരമപ്രധാനവും പ്രശസ്തവുമായ ഒരു വിധിന്യായമാണ്. കേസിന്റെ വിശദാംശങ്ങളും കേശവാനന്ദഭാരതി സ്വാമികള്‍ ആ കേസില്‍ വഹിച്ച പങ്കുമൊക്കെ ചര്‍ച്ച ചെയ്യുന്ന പോഡ്കാസ്റ്റ്. ഡല്‍ഹി ജെ.എന്‍.യുവില്‍ ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റഡീസില്‍ ഗവേഷകനായ രൂപകുമായി ഷംസീര്‍ ക...
മെസ്സിയും ബാഴ്‌സയും

മെസ്സിയും ബാഴ്‌സയും

DESHAM DESHANTHAREEYAM
ചന്ദ്രിക ഖത്തര്‍ പോഡ്കാസ്റ്റ് - ദേശം/ദേശാന്തരീയം. Episode : 6 ചുവടെ നല്‍കിയിട്ടുള്ള Link ക്ലിക്ക് ചെയ്ത് പോഡ്കാസ്റ്റ് കേള്‍ക്കാം. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും എഫ്‌സി ബാഴ്‌സണലോയും തമ്മിലുള്ള ബന്ധത്തെ പറ്റി ചര്‍ച്ചചെയ്യുന്ന പോഡ്ക്കാസ്റ്റ്. മെസ്സി ക്ലബ് വിടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ മുന്‍നിര്‍ത്തി രണ്ട് ഫുട്‌ബോള്‍ അനലിസ്റ്റുകള്‍ പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. സ്‌പെയിനില്‍ നിന്നും ജുഷ്ന ഷെഹീന്‍ (ഫൂട്ടിടൈംസ്-സ്പാനിഷ് എഡിറ്റര്‍) ഡല്‍ഹിയില്‍ നിന്നും നാസിഫ് അലി (ബാഴ്‌സ യൂണിവേഴ്‌സല്‍-കോണ്‍ഡ്രിബ്യൂട്ടര്‍) ഷംസീര്‍ കേളോത്തുമായി സംസാരിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള Link ക്ലിക്ക് ചെയ്ത് പോഡ്കാസ്റ്റ് കേള്‍ക്ക...
ചന്ദ്രിക ഖത്തർ – പോഡ്കാസ്റ്റ്<br>ദേശം ദേശാന്തരീയം (എപി: 5)

ചന്ദ്രിക ഖത്തർ – പോഡ്കാസ്റ്റ്
ദേശം ദേശാന്തരീയം (എപി: 5)

DESHAM DESHANTHAREEYAM
" കലാപങ്ങൾ ഉണ്ടാകുന്നത് " വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന മുസ്ലിം വിരുദ്ധ കലാപം ഉയർത്തുന്ന ചില ചിന്തകൾ. കലാപങ്ങൾ ഉണ്ടാകുന്നത് എങ്ങനെ? ചില ചോദ്യങ്ങൾ; വ്യാകുലതകൾ. ചുവടെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പോഡ്കാസ്റ്റ് കേൾക്കാം. Spotify Google Anchor
ചന്ദ്രിക ഖത്തര്‍-പോഡ്കാസ്റ്റ്‌ ദേശം ദേശാന്തരീയം  എപിസോഡ് 4:

ചന്ദ്രിക ഖത്തര്‍-പോഡ്കാസ്റ്റ്‌ ദേശം ദേശാന്തരീയം എപിസോഡ് 4:

DESHAM DESHANTHAREEYAM
ഒരു നോവലും ആറ്റംബോംബും;ഓര്‍മ്മയില്‍ ഹിരോഷിമയും നാഗസാക്കിയും. https://open.spotify.com/show/4mJuP1Lt283Y6Wbb6I3f54 ആണവായുധ നിര്‍മ്മാണത്തിലേക്ക് നയിച്ച ചരിത്രപാശ്ചാത്തലങ്ങളും ലോകചരിത്രത്തിലേ സമാനതകളില്ലാത്ത കൂട്ടക്കുരുതിയെ ന്യായീകരിക്കാന്‍ അമേരിക്ക ഉയര്‍ത്തിയ ന്യായീകരണങ്ങളും പരിശോധിക്കുന്ന പോഡ്ക്കാസ്റ്റ്. ഗൂഗിള്‍ പോഡ്ക്കാസ്റ്റ്, സ്‌പോട്ടിഫയ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ചുവടെ നല്‍കിയിട്ടുള്ള ലിങ്ക് വഴിയും കേള്‍ക്കാം. ...
ദേശം ദേശാന്തരീയം  എപ്പിസോഡ് – 3

ദേശം ദേശാന്തരീയം എപ്പിസോഡ് – 3

DESHAM DESHANTHAREEYAM
അവതാരകൻ:ഷംസീർ കേളോത്ത് https://open.spotify.com/show/4mJuP1Lt283Y6Wbb6I3f54 സെബ്രനീസ വംശഹത്യയുടെ 25ാം വാർഷികം ഈ ജൂലൈയിലാണ്. ഐ ക്യരാഷ്ട്രസഭ സേഫ് സോണായി പ്രഖ്യാപിച്ച ബോസ്നിയയിലെ സെബ്രനീസയിൽ യു.എൻ സമാധാന സേന നോക്കി നിൽക്കെയാണ് 8000ലധികം ബോസ്നിയൻ മുസ്ലിംകൾ കൊലചെയ്യപ്പെട്ടത്. ഇവോ ആൻഡ്രിച്ചിൻ്റെ ''ഡ്രീനാ നദിയിലെ പാലം" എന്ന നോവലിനെ മുൻനിർത്തി ബാൾക്കൻ രാഷ്ട്രീയത്തെ വിലയിരുത്തുന്ന പോഡ്കാസ്റ്റ്. കേൾക്കുമല്ലോ. ...
error: Content is protected !!