Thursday, January 21ESTD 1934
Shadow

Marketing Feature

ശുദ്ധവായു  ശ്വസിക്കാം; എല്‍ ജി പ്യൂരിഫയര്‍ മാസ്‌ക് വിപണിയില്‍

ശുദ്ധവായു  ശ്വസിക്കാം; എല്‍ ജി പ്യൂരിഫയര്‍ മാസ്‌ക് വിപണിയില്‍

Marketing Feature
ദോഹ: അന്തരീക്ഷ മലിനീകരണത്തില്‍ നിന്ന് രക്ഷ നല്‍കി ശുദ്ധവായു ശ്വസിക്കാന്‍ സഹായിക്കുന്ന എല്‍.ജിയുടെ സവിശേഷ മാസ്‌ക് ഖത്തര്‍ വിപണിയില്‍. ജോലിക്കിടയിലും നടക്കുമ്പോഴും മാസ്‌ക് പോലെ ധരിച്ചു നടക്കാവുന്ന എയര്‍  പ്യൂരിഫയര്‍ ആണ് എല്‍ജി പുറത്തിറക്കിയത്. ജംബോ ഇലക്ട്രോണിക്‌സ് ആണ് പ്യുരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫെയര്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. 699 ഖത്തര്‍ റിയാലാണ് വില. മുഖത്ത് ധരിച്ച് നടക്കാവുന്ന എയര്‍ പ്യുരിഫയറുകള്‍ ലോകത്ത് ആദ്യമാണ്. വാഹനം ഓടിക്കുമ്പോഴും ദൈനംദിന ജോലികള്‍ ചെയ്യുമ്പോഴും വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും തിരക്കേറിയ നിരത്തുകളില്‍ സഞ്ചരിക്കുമ്പോഴും ശുദ്ധ വായു ഉറപ്പുവരുത്തുന്ന ഇലക്‌ട്രോണിക് ഉപകരണമാണിത്. ''കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്...
ആപ്പിള്‍ ഐഫോണ്‍ 12 സീരിസ് മുന്‍കൂര്‍ ഓര്‍ഡര്‍ ഇന്ന് അര്‍ധരാത്രി മുതല്‍

ആപ്പിള്‍ ഐഫോണ്‍ 12 സീരിസ് മുന്‍കൂര്‍ ഓര്‍ഡര്‍ ഇന്ന് അര്‍ധരാത്രി മുതല്‍

Classifieds, Marketing Feature
ദോഹ: ഏറെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന ആപ്പിളിന്റെ ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രൊ മാക്സ്, ഐഫോണ്‍ 12 മിനി എന്നിവയുടെ മുന്‍കൂര്‍ ഓര്‍ഡര്‍ ഇന്ന് അര്‍ധരാത്രി മുതല്‍. ശക്തമായ 5ജി അനുഭവമാണ് ഈ ഫോണുകളുടെ മുഖ്യസവിശേഷത. തെരഞ്ഞെടുത്ത വൊഡാഫോണ്‍ സ്‌റ്റോറുകള്‍ മുഖേനയും ഓണ്‍ലൈനിലൂടെയും മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാം. ഫോണ്‍ നവംബര്‍ 20 മുതല്‍ ഖത്തര്‍ വിപണിയില്‍ ലഭ്യമാകും. ഫോണിന്റെ പ്രീ ഓര്‍ഡര്‍ 13ന് അര്‍ധരാത്രി 12.01 മുതല്‍ തുടങ്ങുമെന്ന് വൊഡാഫോണ്‍ ഖത്തര്‍ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ഓര്‍ഡര്‍, വിലനിര്‍ണയ വിശദാംശങ്ങള്‍ www.vodafone.qa/iphone12...
കല്യാണ്‍ ജൂവലേഴ്‌സില്‍ ഉത്സവകാല ഓഫറുകള്‍ക്ക് തുടക്കമായി

കല്യാണ്‍ ജൂവലേഴ്‌സില്‍ ഉത്സവകാല ഓഫറുകള്‍ക്ക് തുടക്കമായി

Classifieds, Marketing Feature
ദോഹ: കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഉത്സവകാല ഓഫറുകളുമായി ബിഗ് ഡിസ്‌ക്കൗണ്ട് സെയില്‍ അവതരിപ്പിച്ചു. കര്‍വാചൗത്, ധന്‍തെരാസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെയെല്ലാം അവസരത്തിലാണ് ഈ ഓഫറുകള്‍. കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് 50 ശതമാനം വരെയും ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ജൂവലറി ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെയും ഇളവ് നേടാം. നവംബര്‍ 30 വരെയാണ് ഈ ഓഫറിന്റെ കാലാവധി. കൂടാതെ പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ 100 ശതമാനം മൂല്യവും ലഭിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കൈവശമുള്ള ആഭരണങ്ങള്‍ കൈമാറി കല്യാണ്‍ ജൂവലേഴ്‌സിലെ ഏറ്റവും പുതിയ ഡിസൈനുകളില...

റവാബിയില്‍ ജോലി ഒഴിവുകള്‍

Classifieds
രണ്ടു വര്‍ഷം പ്രവര്‍ത്തന പരിചയവും വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താത്പര്യവുമുള്ള ഖത്തര്‍ ഐ.ഡിയുള്ളവര്‍, താഴെ കാണുന്ന തസ്തികകളിലേക്ക് ഉടന്‍ അപേക്ഷിക്കുക.send CV to: alrawabicv@gmail.comവാക് ഇന്‍ ഇന്‍ര്‍വ്യൂ: 2020 സപ്തംബര്‍ 24-ന്
സ്വര്‍ണവില ഉയര്‍ന്നനിലയില്‍; ഇന്ത്യയെ അപേക്ഷിച്ച് ഖത്തറില്‍ വിലക്കുറവ്‌

സ്വര്‍ണവില ഉയര്‍ന്നനിലയില്‍; ഇന്ത്യയെ അപേക്ഷിച്ച് ഖത്തറില്‍ വിലക്കുറവ്‌

Marketing Feature
ദോഹ: സ്വര്‍ണവില എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍. ആഗോള നിക്ഷേപകരും സെന്‍ട്രല്‍ ബാങ്കുകളും സുരക്ഷിത സ്വത്തായ സ്വര്‍ണ്ണത്തില്‍ നിക്ഷേപം തുടരുകയാണ്. അതുകൊണ്ടുതന്നെ മഞ്ഞ മെറ്റലിന്റെ വിലയില്‍ വര്‍ധനവ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങളുടെ വെളിച്ചത്തിലും പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണ്ണ വില വര്‍ദ്ധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഖത്തറില്‍ ഒരുവര്‍ഷത്തിനിടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയവര്‍ക്ക് വിലയില്‍ 36 ശതമാനം നേട്ടം കൈവരിക്കാനായി. കഴിഞ്ഞവര്‍ഷം ജൂലൈ 27ന് സ്വര്‍ണവില ഗ്രാമിന് 163 റിയാലായിരുന്നത്. ഈ ജൂലൈ 27ന് വില 221 റിയാലാണ്.ജ്വല്ലറി ഡിസൈനുകള്‍ കാലാകാലങ്ങളില്&#...
കോഴി മുശ്മന്‍,   മുരിങ്ങാക്കറി, പത്തില്‍.. ഐന്‍ഖാലിദ് ദോശ സ്ട്രീറ്റിലെ അതൃപ്പം പറഞ്ഞാല്‍ തീരില്ല

കോഴി മുശ്മന്‍, മുരിങ്ങാക്കറി, പത്തില്‍.. ഐന്‍ഖാലിദ് ദോശ സ്ട്രീറ്റിലെ അതൃപ്പം പറഞ്ഞാല്‍ തീരില്ല

COLUMNS, Marketing Feature
റമദാന്‍ കഴിഞ്ഞാല്‍ 101 തരം ദോശകള്‍, പാര്‍സലിന് വിളിക്കുക: 4444 0755, 5539 9899 വടക്കന്‍ മലബാറിന്റെ രുചിയൂറും വിഭവങ്ങളുടെ വേറിട്ട കലവറയാണ് ദോഹ ഐന്‍ഖാലിദ് സൂഖിലെ ദോശ സ്ട്രീറ്റ് റസ്‌റ്റോറന്റ്. വടക്കന്‍ മലബാറിലെ 'പുയ്യാപ്ല' സല്‍ക്കാരത്തിന്റെ ആദ്യ ദിനങ്ങളില്‍ തീന്‍മേശകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്വാദിഷ്ട്ട വിഭവങ്ങള്‍ തനിമ നഷ്ടപ്പെടാതെ ഖത്തറിലെ ഭക്ഷണ പ്രിയര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് ഈ ഭക്ഷ്യശാല. 'അപ്പങ്ങളെമ്പാടും ചുട്ടമ്മായി, അമ്മായി ചുട്ടത് മരുമോനിക്കായ് ' എന്ന പാട്ടിലെ അപ്പപ്പോരിശക്കുമപ്പുറമാണ് തലശ്ശേരിയിലേയും വടകരയിലെയും കോഴിക്കോട്ടെയുമെല്ലാം സല്‍ക്കാര സദ്യകള്‍. ഇത്തരം വിഭവങ്ങളാണ്‌ ഖത്തറിലെ ഭക്ഷണ പ്രിയര്‍ക്ക് മുന്നില്‍ ദോശ സ്ട്രീറ്റില്&#...
error: Content is protected !!