
ദേശം-ദേശാന്തരീയം
ഖത്തറിലാദ്യമായി പോഡ്കാസ്റ്റ് വാര്‍ത്ത അവതരിപ്പിച്ച ചന്ദ്രിക ഖത്തര്‍ എഡിഷന് ഇന്നു മുതല്‍ പുതിയ വാരാന്ത്യ വാര്‍ത്താധിഷ്ഠിത പംക്തികള്‍ക്കും തുടക്കമിടുന്നു. ദേശം-ദേശാന്തരീയം ആണ് പ്രഥമ പംക്തി.
ചന്ദ്രിക ദല്‍ഹി ലേഖകനും ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയുമായ ഷംസീര്‍ കേളോത്ത് ആണ് അവതാരകന്. അതിഥി തൊഴിലാളികളെക്കുറിച്ചുള്ളതാണ് ഇന്നത്തെ (12 മെയ് 2020) പോഡ്കാസ്റ്റ്.