
ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന സമിതി അംഗവും എലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ മന്‍സൂര്‍ അലി ചാത്തനാടത്തിന്റെ മാതാവും പരേതനായ ചാത്തനാടത്ത് മൊയ്തീന്‍ എന്നവരുടെ ഭാര്യയുമായ വെളുത്തോടന്‍ കണ്ടി ഇമ്പിച്ചായിശ(80)യുടെ നിര്യാണത്തില്‍ എലത്തൂര്‍ മണ്ഡലം കെഎംസിസി അനുശോചിച്ചു.