in

നിര്യാണത്തില്‍ അനുശോചിച്ചു

ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന സമിതി അംഗവും എലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ മന്‍സൂര്‍ അലി ചാത്തനാടത്തിന്റെ മാതാവും പരേതനായ ചാത്തനാടത്ത് മൊയ്തീന്‍ എന്നവരുടെ ഭാര്യയുമായ വെളുത്തോടന്‍ കണ്ടി ഇമ്പിച്ചായിശ(80)യുടെ നിര്യാണത്തില്‍ എലത്തൂര്‍ മണ്ഡലം കെഎംസിസി അനുശോചിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി