in ,

കോവിഡ് പിസിആര്‍ പരിശോധന: 26 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുമതി

ദോഹ: കോവിഡ് പിസിആര്‍ പരിശോധന നടത്തുന്നതിന് 26 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം അനുമതി നല്‍കി. കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. അനുമതി ലഭിച്ച കേന്ദ്രങ്ങളുടെ പേരുകള്‍ ചുവടെ, നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍ ദോഹ, നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍, ന്യൂ നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍,
കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍, അലേവിയ മെഡിക്കല്‍ സെന്റര്‍, ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ്, അല്‍ജമീല്‍ മെഡിക്കല്‍ സെന്റര്‍, അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍, അല്‍താഹിര്‍ മെഡിക്കല്‍ സെന്റര്‍, അല്‍ഇമാദി ആസ്പത്രി, തുര്‍ക്കിഷ് ആസ്പത്രി, ദോഹ ക്ലിനിക്ക് ആസ്പത്രി, അല്‍അഹ്‌ലി ആസ്പത്രി, ക്വീന്‍ ആസ്പത്രി, മഗ്രിബി സെന്റര്‍ ഫോര്‍ ഐ ഇന്‍ടി ഡെന്റല്‍, എലൈറ്റ് മെഡിക്കല്‍ സെന്റര്‍, വെസ്റ്റ്‌ബേ മെഡികെയര്‍, സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍, ഡോ. ഖാലിദ് അല്‍ ശൈഖ് അലി മെഡിക്കല്‍ സെന്റര്‍, അല്‍ജുഫൈരി ഡയഗ്‌നോസിസ് ആന്റ് ട്രീറ്റ്‌മെന്റ്, അല്‍അഹ്മദാനി മെഡിക്കല്‍ സെന്റര്‍, ഇമാറ ഹെല്‍ത്ത് കെയര്‍, അല്‍കയ്യാലി മെഡിക്കല്‍ സെന്റര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ഓഗസ്റ്റ് 29) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

പ്രവാസി വ്യവസായി നാട്ടില്‍ നിര്യാതനായി