
ഒരു നോവലും ആറ്റംബോംബും;
ഓര്‍മ്മയില്‍ ഹിരോഷിമയും നാഗസാക്കിയും.
ആണവായുധ നിര്‍മ്മാണത്തിലേക്ക് നയിച്ച ചരിത്രപാശ്ചാത്തലങ്ങളും ലോകചരിത്രത്തിലേ സമാനതകളില്ലാത്ത കൂട്ടക്കുരുതിയെ ന്യായീകരിക്കാന്‍ അമേരിക്ക ഉയര്‍ത്തിയ ന്യായീകരണങ്ങളും പരിശോധിക്കുന്ന പോഡ്ക്കാസ്റ്റ്. ഗൂഗിള്‍ പോഡ്ക്കാസ്റ്റ്, സ്പോട്ടിഫയ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ചുവടെ നല്‍കിയിട്ടുള്ള ലിങ്ക് വഴിയും കേള്‍ക്കാം.