
‘ഒക്ടോബര്‍ പതിനഞ്ചിന് രാജ്യത്തിന്റെ ചരിത്രത്തില്‍ പ്രത്യേകമൊരിടമുണ്ട്. ഒരുമ്മയുടെ കണ്ണീരിന്റെ ഗന്ധമുണ്ട് ഈയൊരു ദിനത്തിന്. ഉത്തര്‍പ്രദേശിലെ ബദായൂനില്‍ നിന്ന് രാജ്യതലസ്ഥാനമായ ദില്ലിയിലേ ആഗോളപ്രശസ്തമായൊരു സര്‍വ്വകലാശാലയില്‍ പഠനത്തിനായെത്തി വര്‍ഗീയവാദികളുടെ ആക്രമണത്തിനിരയായി അപ്രത്യക്ഷനായൊരു വിദ്യാര്‍ത്ഥിയുടെ കഥയാണ് ഓക്ടോബര്‍ പതിനഞ്ചിന് ലോകത്തോട് പറയാനാുള്ളത്.
ചന്ദ്രിക ഖത്തര്‍ വാര്‍ത്താധിഷ്ഠിത പോഡ് കാസ്റ്റ് ദേശം ദേശാന്തരീയം കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
