ദേശം ദേശാന്തരീയം ചന്ദ്രിക ഖത്തര്‍ പോഡ്കാസ്റ്റ്
രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ യു.എ.പി.എ അടക്കമുള്ള വകുപ്പള്‍ ചുമത്തി ജയിലിലടച്ച ഭീമാകൊറിഗാവ് കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളെ പറ്റിയുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പാശ്ചാത്തലം ചര്‍ച്ച ചെയ്യുന്ന പോഡ്കാസ്റ്റ്. അതിഥിയായെത്തുന്നത് കെഎ.സലീം (മാധ്യമപ്രവര്‍ത്തകന്‍). പോഡ്കാസ്റ്റ് കേള്‍ക്കാനായി ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളിലൊന്നില്‍ ക്ലിക്ക് ചെയ്യുക.
Listen On