in

ഈദ് അവധി: ഫാഹിസ് വാഹന പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കും

ദോഹ: ഈദുല്‍ അദ്ഹ അവധിദിനങ്ങളിലെ വുഖൂദിന്റെ വാഹന പരിശോധനാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ചു. അവധിദിനങ്ങളില്‍ ഫാഹിസിന്റെ സ്ഥിരം വാഹന പരിശോധനാ കേന്ദ്രങ്ങള്‍ തുറക്കും. ജൂലൈ, 19, 22, 25 തീയതികളില്‍ രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ടുവരെയായിരിക്കും സ്ഥിരം ഫാഹിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഉച്ചക്ക് 1.30ന് ഗേറ്റുകള്‍ അടക്കും. ഫാഹിസ് കേന്ദ്രങ്ങളുടെ സാധാരണ പ്രവര്‍ത്തനം ജൂലൈ 26ന് പുനരാരംഭിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കെ.എം.സി.സി നേതാക്കള്‍ ഇന്ത്യന്‍ എംബസി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി കേണുപ്രാര്‍ത്ഥനകള്‍; ഖത്തറില്‍ ബലിപെരുന്നാള്‍ നമസ്‌കാരത്തിനെത്തിയത് ലക്ഷങ്ങള്‍