
ഫോണ്‍: 50411241. സൂം ഐഡി നമ്പര്‍: 830 1392 4063. പാസ്‌കോഡ്: 121600
ദോഹ: ഇന്ത്യക്കാരുടെ തൊഴില്‍ പ്രശ്‌നങ്ങളും കോണ്‍സുലാര്‍ സേവനങ്ങളിലെ സങ്കീര്‍ണ്ണമായ കാര്യങ്ങളും അംബാസിഡര്‍ക്ക് പരാതി ബോധിപ്പിക്കാന്‍ അവസരം നല്‍കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന്. വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെ നേരിട്ടും ഓണ്‍ലൈനായും ടെലിഫോണ്‍ മുഖേനയും പരാതി ബോധിപ്പിക്കാം. നേരില്‍ ഹാജരാവേണ്ടവര്‍ വെസ്റ്റ്‌ബേയിലെ ഇന്ത്്യന്‍ എംബസി കാര്യാലയ പരിസരത്ത് മുന്‍കൂറായി എത്തിച്ചേരാണ്ടതാണ്. സൂം പ്ലാറ്റ്‌ഫോം മുഖേന ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം. സൂം ഐഡി നമ്പര്‍: 830 1392 4063. പാസ്‌കോഡ്: 121600 ടെലിഫോണ്‍ മുഖേന: 50411241 എന്ന മൊബൈല്‍ നമ്പരിലും സംബന്ധിക്കാം. നേരില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂറായി ഇ-മെയില്‍ ചെയ്യുക: labour.doha@mea.gov.in