
നീണ്ട 40 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ.എം.സി.സി സീനിയര്‍ നേതാവ് സി.കെ. അബ്ദുള്ളക്ക് ഖത്തര്‍ കെ.എം.സി.സി ചെക്യാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ ഉപഹാരം നല്‍കിയപ്പോള്‍. ആക്റ്റിങ് പ്രസിഡന്റ് അബ്ബാസ് പാറക്കടവ്, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ചെക്യാട് എന്നിവരാണ് ഉപഹാരം കൈമാറിയത്. കെഎംസിസി ജില്ലാ, മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു.