
ദോഹ: നീണ്ട നാല്‍പ്പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മലപ്പുറം ഇന്‍കാസിന്റെ മുന്‍നിര പ്രവര്‍ത്തകന്‍ ഹംസക്കുട്ടിക്ക് യാത്രയയപ്പ് നല്‍കി. ഇന്‍കാസ് മലപ്പുറം ജില്ലയിലെ സഹപ്രവര്‍ത്തകര്‍, മുനീര്‍ വെളിയംകോട്, അഷറഫ് സി.കെ, ശിഹാബ് നരണിപ്പുഴ, ഷാജി അയിരൂര്‍, അമീര്‍ കോട്ടപ്പുറത്ത്, സലീം എരമങ്കലം, നിദിന്‍ കുറ്റിപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.