
ദോഹ: പ്രവാസ ജീവിതം അവസാനിപിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെ.എം.സി.സിയുടെ ഗ്രീന്‍ ടീന്‍സ് ചെയര്‍മാന്‍ സി.പി ഷാനവാസ് ബേപ്പൂരിനും കെ.എം.സി.സി സംസ്ഥാന വനിതാ വിംഗ് മുന്‍ വൈസ് പ്രസിഡന്റും അഡൈസറി ബോര്‍ഡ് അംഗവുമായ ഷംന ഷാനവാസ് എന്നിവര്‍ക്ക് കെ.എം.സി.സി സംസഥാന കമ്മിറ്റി യാത്രയയപ്പ് നല്‍കി. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉപഹാരം നല്‍കി. സംസ്ഥാന ഭാരവാഹികളായ റയീസ് വയനാട്,, ഒ.എ കരീം, മമ്മു കമ്പില്‍, കെ.പി ഹാരിസ്, കുഞ്ഞിമോന്‍ ക്ലാരി, ഫൈസല്‍ അരോമ, കോയ കൊണ്ടോട്ടി, മുസ്തഫ ഏലത്തൂര്‍, ഇസ്മായില്‍ പൂഴിക്കല്‍, റയീസ് പെരുമ്പ എന്നിവര്‍ സംസാരിച്ചു.