in

യൂസുഫ് അന്‍സാരിക്ക് യാത്രയയപ്പ് നല്‍കി

യൂസുഫ് അന്‍സാരിക്ക് ഉപഹാരം കൈമാറുന്നു

ദോഹ: ദീര്‍ഘകാല പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന വാഗ്മിയും എഴുത്തുകാരനുമായ യൂസുഫ് അന്‍സാരിക്ക് ചന്ദ്രിക ഖത്തര്‍ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ റസിഡന്റ് എഡിറ്റര്‍ അശ്റഫ് തൂണേരി ഉപഹാരം കൈമാറി. ചന്ദ്രിക മാര്‍ക്കറ്റിംഗ് ഹെഡ് ഫൈസല്‍ എ ടി, സര്‍ക്കുലേഷന്‍ ഇന്‍ചാര്‍ജ്ജ് ഷഫീഖ് കടലുണ്ടിനഗരം, ഓഫീസ് അഡ്മിന്‍ വിഷ്ണുദാസ്, ബഷീര്‍ നന്മണ്ട സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കാവിലുംപാറ സ്വദേശി ദോഹയില്‍ നിര്യാതനായി

ഖത്തറില്‍ 268 പേര്‍ക്ക് കൂടി കോവിഡ്; 266 പേര്‍ കൂടി രോഗമുക്തരായി