in ,

ഫിഫ ലോകകപ്പ്: ടിക്കറ്റിന്റെ അടുത്ത ഘട്ട വില്‍പ്പന സെപ്റ്റംബര്‍ അവസാനത്തോടെ

ദോഹ: ഫിഫ ലോകകപ്പ് ടിക്കറ്റിന്റെ അടുത്ത ഘട്ട വില്പന സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കും. അതേസമയം, കൗണ്ടറിലൂടെയുള്ള വില്‍പ്പന ഖത്തറില്‍ ഉടന്‍ ആരംഭിക്കുമെന്ന് ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 സി.ഇ.ഒ നാസർ അൽ ഖാതർ പറഞ്ഞു. ലോകകപ്പിനോട് അനുബന്ധിച്ച് മൂന്ന് ദശലക്ഷം ടിക്കറ്റുകള്‍ പുറത്തിറക്കി. അതില്‍ 2.45 ദശലക്ഷം ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. അര്‍ജന്റീന, മെക്സിക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ മത്സരങ്ങള്‍ കൂടാതെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും നാസർ അൽ ഖാതർ വെളിപ്പെടുത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ ഇന്ത്യൻ കോഫി ഹൗസ് മഞ്ജു വാരിയർ റീ ഓപ്പൺ ചെയ്യും

ഫോക്കസ് കോണ്‍ക്ലേവ്; ജ്യോതി ഹ്രസ്വചിത്രം പ്രകാശനം ചെയ്തു