in

കോവിഡ് കാലത്ത് തൊഴിലാളികള്‍ക്ക് ആശ്വാസമായി ഗ്രാന്‍ഡ് മാള്‍

ലേബര്‍ സിറ്റിയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഗ്രാന്‍ഡ് മാള്‍ താത്കാലികമായി തുറന്ന ഔട്ട്ലെറ്റ് റീജ്യണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ഏഷ്യന്‍ ടൗണിലെ ലേബര്‍ സിറ്റിയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഗ്രാന്‍ഡ് മാള്‍ താത്കാലിക ഔട്ട്ലെറ്റ് തുടങ്ങി. സാധനങ്ങള്‍ക്ക് വേണ്ടി തൊഴിലാളികള്‍ പുറത്തു പോവേണ്ട ആവശ്യമില്ലെന്നും എല്ലാ സാധങ്ങങ്ങളും ലേബര്‍ സിറ്റിക്കുള്ളില്‍ തന്നെ ലഭ്യമാവുമെന്നും ഗ്രാന്‍ഡ് മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു. താത്ക്കാലിക ഔട്ലെറ്റില്‍ നാട്ടിലേക്കു പണം അയക്കുന്നതിനായി രണ്ട് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കാനായി ഫാര്‍മസിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലേബര്‍ സിറ്റിയില്‍ തൊഴിലാളികള്‍ക്ക് വേണ്ടി ഗ്രാന്‍ഡ് മാള്‍ താത്കാലികമായി തുറന്ന ഔട്ട്ലെറ്റ് റീജ്യണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കുട്ടികളുടെ സംരക്ഷണത്തിനായി പുതിയ നിയമം വരുന്നു

ഇഹ്തിറാസ് ആപ്പില്‍ ചാര നിറം കാണിക്കുന്നവര്‍ സൂക്ഷിക്കുക; വീടിനു പുറത്തിറങ്ങരുതെന്ന് ആഭ്യന്തരമന്ത്രാലയം