ദോഹ: ഖത്തറിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ഇന്നലെ ചാറ്റല്‍ മഴ പെയ്തു. തിങ്കളാഴ്ച വരെ മഴ തുടരാനാണ് സാധ്യത. ഇടക്കിടെ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഉംജുലാഖില് ഇന്നു രാവിലെ മഴയും ഇടിമിന്നലും അനുഭവപ്പെട്ടു.
in QATAR NEWS
ഖത്തറിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ചാറ്റല്‍മഴ പെയ്തു
