in

ഐ സി സി ഫിലിം ക്ലബ് വെബിനാര്‍ നാളെ

ലിജോ ജോസ് പല്ലിശ്ശേരി

ദോഹ: ഐ സി സി ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന വെബിനാര്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് നടക്കും. മലയാള സിനിമാ സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി വെബിനാറില്‍ പങ്കെടുക്കും. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സൂം പ്ലാറ്റ്‌ഫോമില്‍ 88556573973 എന്ന മീറ്റിംഗ് ഐ ഡിയില്‍ 201522 എന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മിസഈദ് ആസ്പത്രിയിലെ അവസാന കോവിഡ് രോഗിയും പടിയിറങ്ങി

സി ബി എസ് ഇ പത്താം ക്ലാസ്; മികച്ച വിജയം നേടി ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍