in

ജൂലൈ 15 വരെ ഐ സി സി പ്രവര്‍ത്തിക്കില്ല

ദോഹ: ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സംഘടനയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ (ഐസിസി) പ്രവര്‍ത്തനങ്ങള്‍ ജൂലൈ 15 വരെ താല്‍ക്കാലികമായി നിര്‍ത്തി. ജൂലൈ 15 ന് ശേഷം മാത്രമായിരിക്കും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയുള്ളുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ ഐസിസിയില്‍ നിന്നുള്ള അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനി ജൂലൈ പതിനഞ്ചിനുശേഷം മാത്രമെ ലഭിക്കുകയുള്ളു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്‍കാസിന്റെ ഒമ്പതാമത്തെ ചാര്‍ട്ടേഡ് വിമാനവും നാട്ടിലേക്ക് പറന്നു

ഖത്തറില്‍ ഇന്ന് അഞ്ച് കോവിഡ് മരണം കൂടി; 1614 പേര്‍ രോഗമുക്തര്‍