ദോഹ: ഖത്തറിൽ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങളുടെ ലേല വിൽപ്പന നടത്തുന്നു. ഒക്‌ടോബർ 16 ഞായറാഴ്‌ച വൈകുന്നേരം 3 മുതൽ 7 വരെ രണ്ടാഴ്‌ചത്തേക്ക് ഇൻഡസ്‌ട്രിയൽ ഏരിയ സ്‌ട്രീറ്റ് 52 നമ്പരിലെ വാഹന യാർഡിൽ ലേലം നടക്കും.
പിടിച്ചെടുക്കുന്ന വാഹനങ്ങൾക്കായി ക്രമീകരിച്ച യാർഡിൽ
ആയിരിക്കും ലേലം എന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പൊതു ലേല സമിതി അറിയിച്ചു.
in QATAR NEWS
പിടിച്ചെടുക്കപ്പെട്ട വാഹനങ്ങളുടെ ലേല വിൽപ്പന ഒക്‌ടോബർ 16 മുതൽ
