in

ഇന്ത്യ- ഖത്തര്‍ സഹകരണം ചര്‍ച്ച ചെയ്തു

ദോഹ: ഖത്തരി അമീരി നാവികസേന കമാന്‍ഡര്‍ സ്റ്റാഫ് മേജര്‍ ജനറല്‍(നേവി) അബ്ദുല്ല അല്‍സുലൈത്തി ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ കപില്‍ കൗശികുമായി ചര്‍ച്ച നടത്തി. ഖത്തര്‍ അമീരി നേവല്‍ ഫോഴ്‌സ് കമാന്‍ഡില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുകൂട്ടര്‍ക്കും പൊതുവായി താല്‍പര്യമുള്ള വിവിധ വിഷയങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മിഡില്‍ഈസ്റ്റില്‍ കേന്ദ്രശക്തിയാകാന്‍ ഖത്തര്‍ നടത്തുന്നത് വലിയ മുന്നേറ്റം: അല്‍കുവാരി

110 പേര്‍ കൂടി ദോഹയിലെത്തി; യാത്രയൊരുക്കിയത് കൂത്തുപറമ്പ് മണ്ഡലം കെ.എം.സി.സി