in

കെ പി നൂറുദ്ദീന്റെ മകള്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് ഡോക്ടറേറ്റ്

ഡോ. നുസ്‌റ

ദോഹ: മുന്‍ ഖത്തര്‍ പ്രവാസിയും ട്രാന്‍സ്ഓറിയന്റ് ട്രാവല്‍സ് ജനറല്‍മാനേജരുമായിരുന്ന  സാമൂഹിക സന്നദ്ധ പ്രവര്‍ത്തകന്‍ കുറ്റിയാടിയിലെ കെ.പി നൂറുദ്ദീന്റെ മകള്‍ കെ.പി നൂസ്രക്ക്  ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ്.   എഞ്ചിനീയറിംഗ് രംഗത്ത് ഇതിനകം മികവു കാട്ടിയ നുസ്ര ‘സിംഗിള്‍ എര്‍ത്ത് വയര്‍ റിട്ടേണ്‍ (എസ്.ഡബ്ലു.ഇ.ആര്‍) സംവിധാനത്തിന്റെ നൂതന രീതികള്‍’  എന്ന വിഷയത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഓസ്‌ട്രേലിയയില്‍ തന്നെ ജോലി നോക്കുന്ന പൊന്നാനി, മാറഞ്ചേരി സ്വദേശി ബിനിലാണ് ഭര്‍ത്താവ്. ഉമ്മ ഹലീമ. നൂറ, ദീജ, ഡോ.നദ എന്നിവര്‍ സഹോദരിമാരാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 30 ഇലക്ടറല്‍ ജില്ലകള്‍, തെരഞ്ഞെടുപ്പ് നിയമത്തിന് അമീറിന്റെ അംഗീകാരം

ഓഗസ്റ്റ് രണ്ടുമുതല്‍ ഖത്തറില്‍ നിന്നു വാക്‌സിനെടുത്ത ഇന്ത്യാക്കാര്‍ക്കും രണ്ടു ദിവസം ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം