in

കേരള മാപ്പിള കലാ അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍

ദോഹ: കേരള മാപ്പിള കലാ അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. കലാ സാംസ്‌കാരിക സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളായ എസ്.എ.എം ബഷീര്‍, കെ.മുഹമ്മദ് ഈസ, സൈനുല്‍ ആബിദ്, കെ.കെ. ഉസ്മാന്‍, അബ്ദുല്‍ നാസര്‍ നാച്ചി,  നിയമത്തുള്ള കോട്ടക്കല്‍, ജി.പി കുഞ്ഞബ്ദുള്ള ചാലപ്പുറം, അബ്ദുല്‍ റഹീം പാക്കഞ്ഞി, സലീം നാലകത്ത്, സയ്യിദ് മഷ്ഹൂര്‍ തങ്ങള്‍, അബ്ദുല്‍ സലാം കുറ്റ്യാടി എന്നിവരാണ് കമ്മിറ്റിയുടെ രക്ഷാധികാരികള്‍. പ്രസിഡന്റായി അന്‍വര്‍ ബാബു വടകരയെയും ജനറല്‍ സെക്രട്ടറിയായി ജാഫര്‍ ജാതിയേരിയെയും ട്രഷററായി ഹംസ കരിയാടിനെയും സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. മന്‍സൂര്‍ കൊയിലാണ്ടി, ഇഖ്ബാല്‍ ചേറ്റുവ, മുസ്തഫ എലത്തൂര്‍, കബീര്‍ ഉസ്താദ്, അഷ്‌റഫ് ഉളിക്കല്‍, കോയ കോടങ്ങാട് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഇംതിയാസ് പുറത്തീല്‍(ഓര്‍ഗനൈസിങ് സെക്രട്ടറി), , സവാദ് വെളിയംകോട്, ഉബൈദ് നാദാപുരം, സമീര്‍ മൂഴിക്കല്‍, അല്‍താഫ് വള്ളിക്കാട്, മുനീര്‍ ചെറുമോത്ത്, റിയാസ് കുറുംബയില്‍, കെ.സി. സഹദ് വളയം(സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. പുതിയ കമ്മറ്റിയുടെ പ്രഥമ യോഗം 20ന് രാത്രി എട്ടിന് ബിന്‍മഹമൂദ് വാദി ഇസ്താന്‍ബൂള്‍ റസ്റ്റോറന്റില്‍ നടക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

2030ലെ ഏഷ്യന്‍ ഗെയിംസ് ആതിഥേയത്വം: ദോഹയോ റിയാദോ? ഇന്നറിയാം

2030ലെ ഏഷ്യന്‍ ഗെയിംസ് ദോഹയില്‍