in

ഡി.പി.എസ് മൊണാര്‍ക്ക് കേരളപ്പിറവി ആഘോഷിച്ചു

ഡി.പി.എസ് മൊണാര്‍ക്ക് സ്‌കൂളില്‍ നടന്ന കേരളപ്പിറവി ദിനാഘോഷത്തില്‍ നിന്ന്

ദോഹ: ഖത്തറിലെ പ്രമുഖ വിദ്യാലയമായ ഡി.പി.എസ് മൊണാര്‍ക്ക്  അറുപത്തിയഞ്ചാമത് കേരളപ്പിറവി ദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ മീനല്‍ ബക്ഷി മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.  െ്രെപമറി, സെക്കന്ററി വിഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള മത്സര പരിപാടികള്‍ അരങ്ങേറി. െ്രെപമറി തലത്തിലെ കുട്ടികള്‍ കോവിഡ് കാലത്തിനുശേഷം ആദ്യമായി സ്‌കൂള്‍ ഓഡിറ്റോറിയമായ ‘മള്‍ട്ടി പര്‍പ്പസ് ഹോളില്‍ ‘ കേരള സാംസ്‌കാര തനിമയോതുന്ന വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ സമ്മാനം കൈമാറി. പ്രധാനഅധ്യാപികയും വിവിധ കോര്‍ഡിനേറ്റര്‍മാരും പരിപാടികളില്‍ പങ്കാളികളായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഫിഫ ലോകകപ്പിന് ഒരു വര്‍ഷം മുമ്പേ ടിക്കറ്റുറപ്പിക്കാം; പാക്കേജുമായി ഖത്തര്‍ എയര്‍വെയിസ്

ഹമദ് വിമാനത്താവള വികസനം അടുത്തവര്‍ഷം സപ്തംബറോടെ പൂര്‍ത്തിയാവും