in

കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തര്‍ കെ എം സി സി ഹമദ് രക്തദാന കേന്ദ്രവുമായി സഹകരിച്ച് സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ നിന്ന്

ദോഹ: ഖത്തര്‍ കെ എം സി സി ഹമദ് രക്തദാന കേന്ദ്രവുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കൊറോണ കാലത്ത് കെഎംസിസി ഖത്തറില്‍ നടത്തുന്ന മൂന്നാമത്തെ രക്ത ദാന ക്യാമ്പാണ് ഇത്. കെ എംസി സി ഹാളില്‍ നടന്ന ക്യാമ്പില്‍ 200 ഓളം പേര്‍ രക്തം നല്‍കി. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി 9.30വരെ നീണ്ടു നിന്നു. സംസ്ഥാന നേതാകളായ എസ് എ എം ബഷീര്‍, റയീസ് വയനാട്, ഒ എ കരീം, റയീസ് പെരുമ്പ, കുഞ്ഞിമോന്‍ ക്ലാരി, കോയ കൊണ്ടോട്ടി, ഇസ്മായില്‍ പൂഴിക്കല്‍, മുസ്തഫ എലത്തൂര്‍, കെ പി ഹാരിസ് നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

റാസ് അബുഅബൗദ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഫാസ്റ്റ്ട്രാക്കില്‍

സല്‍വാ ബീച്ച് റിസോര്‍ട്ട് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങി