
മനാമ: ബഹ്റൈന്‍ കെഎംസിസി സെക്രട്ടറിയേറ്റ് അംഗവും വ്യവസായ പ്രമുഖനുമായ സ്കൈ അഷ്റഫിന്റെ പിതാവ് മായഞ്ചേരി കുഞ്ഞമ്മദ് (82)ന്റെ നിര്യാണത്തില്‍ ബഹ്റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. സന്ദര്‍ശനാര്‍ഥം ബഹ്റൈനിലെത്തിയ അദ്ദേഹം സല്‍മാനിയ ഹോസ്പിറ്റലിലാണ് മരിച്ചത്. കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു. കുഞ്ഞാമിയാണ് ഭാര്യ. സുബൈദ ഏകരൂര്‍, മൊയ്തി, അഷ്റഫ് സ്കൈ (ഇരുവരും ബഹ്റൈന്‍), സകീന, ഹസീന എന്നിവര്‍ മക്കളാണ്.
ഹസ്സന് വടക്കയില്‍ ഏകരൂല്‍, അബ്ദുല്‍ സലാം ബഹ്റൈന്‍, ഷാനവാസ് വടകര,ബുഷ്റ,സുല്ഫത് എന്നിവര്‍ മരുമക്കളും. പരേതനായ മൊയ്തി മായഞ്ചേരി പാണ്ടിക്കോട്, ഫാത്തിമ, കുഞ്ഞായിശ, മറിയം, കുഞ്ഞാമി, ബിയ്യാത്തു,ഹലീമ സഹോദരങ്ങളുമാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം മയ്യിത്ത് ബഹ്റൈനില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.