Tuesday, July 7ESTD 1934

ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: കോഴിക്കോട് പാതിരിപ്പറ്റ കണ്ടോത്ത് കുനിയിലെ പരേതനായ മീത്തലെ കേളോത്ത് മൊയ്തു ഹാജിയുടെ മകന്‍ കേളോത്ത് അമ്മത് (65) നിര്യാതനായി. ഏറെക്കാലം ഖത്തറിലെ പോലിസ് വകുപ്പില്‍ ജോലി ചെയ്തിരുന്നു. മികച്ച വോളിബാള്‍ കളിക്കാരനായിരുന്നു. മാതാവ് മറിയം ഹജ്ജുമ്മ. ഭാര്യ: ഖമറുന്നീസ്സ കണിയാംമ്പറ്റ. മക്കള്‍: ഷമീമ, ശംന, ശംസീര്‍, ഷഹനാസു്. മരുമക്കള്‍: ഷൈജല്‍ കുന്നമംഗലം,,ആദില്‍ മേപ്പയ്യൂര്‍, ഹാരിസ്, വയനാട് അഞ്ചു കുന്ന്. റാഹിമ പള്ളിയത്ത്.

error: Content is protected !!